Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

എന്റെ പൊന്നു മോളെ ആരോ കൊന്നതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; ആ വേദനയിൽ നിൽക്കുമ്പോഴും രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വൈകീട്ടുവരെ അവിടെ നിർത്തും: എന്റെ മകളെ ഞാൻ കൊന്നതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു - പോലീസ് മുറയ്ക്ക് മുമ്പിൽ പതറാതെ ഞാൻ പിടിച്ചു നിന്നു! മകൾ മരിച്ച ഒരു അച്ഛന്റെ വേദന അവർ മനസ്സിലാക്കിയില്ല:- വിതുമ്പലോടെ കൊല്ലപ്പെട്ട റിൻസിയുടെ പിതാവിന്റെ വാക്കുകൾ

24 JUNE 2018 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

പത്തനാപുരത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റിൻസി ബിജുവിന്റെ കൊലപാതകത്തിൽ തന്നെ പ്രതിയാക്കാൻ ശ്രമിച്ചിരുന്നുവെന്ന് പിതാവ് ബിജു. റിന്‍സി ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമം നടത്തി. കുറ്റം ഏൽക്കാനായി ക്രൂരമായി മർദിച്ചു. പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഇരുപതോളം തവണ ചോദ്യംചെയ്തു. തന്നെയും ഭാര്യയെയും കടുത്ത മാനസികപീഡനത്തിന് ഇരയാക്കി.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അവർ എന്നെ പ്രതിയാക്കിയേനെ. മകൾ ആത്മഹത്യചെയ്തെന്ന നിലപാടാണ് പോലീസ് ആദ്യംമുതൽ സ്വീകരിച്ചത്. വീടിനുപുറത്ത് അവൾ തൂങ്ങിമരിച്ചെന്നും താനും ഭാര്യയും ചേർന്ന് കയർ അഴിച്ച് ആരുംകാണാതെ വീട്ടിൽ കൊണ്ടുക്കിടത്തിയെന്നും പോലീസ് കഥയുണ്ടാക്കി.

ആത്മഹത്യയെങ്കിൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ കഴിയില്ല. അതിനാലാണ് കൊലചെയ്തെന്നും കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല മോഷണംപോയെന്നും കള്ളം പറയുന്നതെന്ന് അവർ വാദിച്ചു. കയറും മാലയും ഞാൻ ഒളിപ്പിച്ചതാണെന്നും പോലീസുകാർ പറഞ്ഞു. ’മകൾ തൂങ്ങിയ കയർ കൊണ്ടുവാ നിന്നെ വെറുതെ വിടാം. മാലയുടെകാര്യം ഞങ്ങൾ എങ്ങനെയെങ്കിലും എഴുതി പരിഹരിച്ചുകൊള്ളാം.നിന്റെ ഭാവി ഞങ്ങളുടെ പേനത്തുമ്പിലാണ്. പറയുന്നപോലെ കേട്ടാൽ നിനക്കുകൊള്ളാം’ എന്നിങ്ങനെയായിരുന്നു പോലീസ് ഭീഷണി-പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. ......

രാവിലെ പുനലൂർ സ്റ്റേഷനിലേക്ക് വിളിപ്പിക്കും. വൈകീട്ടുവരെ അവിടെ നിർത്തും. പോലീസ് മുറകൾക്കുമുൻപിൽ തളരാതെ ഞാൻ പിടിച്ചുനിന്നു. എന്റെ മോളെ ആരോ കൊന്നതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ അത് വിശ്വസിക്കാനോ ആ വിധത്തിൽ അന്വേഷണം നടത്താനോ പോലീസ് മിനക്കെട്ടില്ല. എല്ലാ കുറ്റവും എന്റെ തലയിൽ ചാരി തടിതപ്പാനാണ് പോലീസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മകൾ മരിച്ച ഒരച്ഛന്റെ വേദന അവർ മനസ്സിലാക്കിയില്ല. പോലീസിന് കേസ് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയായിരുന്നു. പോലീസ് ഭാഷ്യം നാട്ടിൽ പടർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയായി. സഹികെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്.

കേസില്‍ ആയിരവല്ലിക്കര ചീവോട് തടത്തില്‍ വീട്ടില്‍ സുനില്‍കുമാറി(40)നെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്, ക്രൈം ബ്രാഞ്ച് സിഐ ഡി എച്ച്എച്ച് ഡബ്ല്യു എസ് പി വി എം മുഹമ്മദ് റഫീക്ക് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ് പി കെ വി കൊച്ചുമോന്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെകടര്‍ ജോണ്‍സണ്‍ എന്നിവരുടെനേത്യത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (6 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (22 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (41 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (55 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

Malayali Vartha Recommends