KERALA
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി
കോട്ടയത്ത് വീട്ടമ്മയുടെ കാമുകന്മാർ അഞ്ച് വൈദീകർ; വീട്ടമ്മയുടെ കുമ്പസാര രഹസ്യം വെച്ച് ബ്ലാക്ക് മെയിലിംഗും: ഭാര്യയും വൈദീകരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥകൾ പുറം ലോകത്തെ അറിയിച്ചത് ഭർത്താവ്... ഒടുവിൽ ഓർത്തഡോക്സ് സഭാവൈദികർക്ക് എട്ടിന്റെ പണി
24 June 2018
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗിക വിവാദം പുതിയ തലത്തിലേക്ക്. വീട്ടമ്മയായ യുവതിയെ സഭയിലെ അഞ്ചുവൈദികര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നുവെന്ന വാര്‍ത്ത സഭക്കുള്ളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുക...
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ നായിക സരിതാ എസ് നായര്‍ പുതിയ രൂപത്തിലേക്ക്; രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ചു; തമിഴ് രാഷ്ട്രീയത്തില്‍ ശോഭിക്കാനൊരുങ്ങി സരിത; ടിടിവി ദിനകരന്റെ 'അമ്മ മക്കള്‍ മുന്നേറ്റ കഴക'ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്പര്യം സരിത അറിയിച്ചത് പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ
24 June 2018
സോളാര്‍ നായിക സരിതാ എസ് നായര്‍ പുതിയ പ്രവര്‍ത്തന മേഖലയിലേക്ക്. ഇത്തവണ ജനസേവനത്തിനായാണ് താരം രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടികളിലൂടെയൊന്നുമല്ല സരിത വരുന്നത്. ആര്‍കെ നഗര...
മിനിസ്മാര്ട്ട് ബസുമായി കെഎസ്ആര്‍ടിസി... സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രയ്ക്കാര്ക്കായി മിനി സ്മാര്‍ട്ട് ബസുകള്‍ നിരത്തിലിറക്കുന്നു
24 June 2018
സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കായി കെ.എസ്.ആര്.ടി.സി മിനി സ്മാര്‍ട്ട് ബസുകള്‍ നിരത്തിലിറക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മിനി ബസുകള്‍...
ട്രക്കിങ്ങിനിടെ വനത്തില്‍ കൂടുങ്ങിയ മലയാളിയെ മൂന്നു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി
24 June 2018
ട്രക്കിങ്ങിനിടെ വനത്തില്‍ കുടുങ്ങിയ മലയാളിയെ മൂന്നു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ വനത്തില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിയായ പ്രേം ചന്ദ്രനെ(67)യാണ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയു...
സോളാര്‍ സരിതയ്ക്ക് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ക്ഷണം ; ക്ഷണിച്ചത് നേതാക്കള്‍ നേരിട്ട് വീട്ടില്‍ വന്ന്
24 June 2018
സോളാര്‍ കേസില്‍ പ്രതിയായ സരിതാ എസ് നായര്‍ക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതിനായി ക്ഷണം. തമിഴ്നാട്ടിലെ ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേരാനാണ് സരിത എസ് നായര...
താന്‍ ഒരു വൈദീകനാല്‍ പീഠിപ്പിക്കപ്പെട്ടുവെന്ന് കുമ്പസാരിച്ച യുവതിയെ കൂമ്പസാരിപ്പിച്ച വൈദീകനും കൂട്ടുകാരും ചേര്‍ന്ന് പീഠിപ്പിച്ച സംഭവത്തില്‍; അഞ്ചു വൈദീകരെ സസ്പെന്റ് ചെയ്തു
24 June 2018
ലൈംഗീകാരോപണത്തില്‍ പരാതിയുയര്‍ന്ന വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ. അഞ്ച് വൈദികരെ അന്വേഷണ വിധേയമായി ഓര്‍ത്തഡോക്സ് സഭ നേതൃത്വം സസ്പെന്റ് ചെയ്തു. തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഇവര...
അറിഞ്ഞോ ധര്മജന് മീന്‍ കച്ചവടം തുടങ്ങുന്നു; കടയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് കൂഞ്ചാക്കോ ബോബന്; കടയുടെ പേര് ധര്‍മ്മൂസ് ഫിഷ് ഹബ്ബ്
23 June 2018
ധര്മജന് ബോള്‍ഗാട്ടി മത്സ്യക്കച്ചവടക്കാരന്റെ വേഷത്തില്‍ എത്തുകയാണ്. സിനിമയിലല്ല ജീവിതത്തില്‍. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ധര്‍മ്മജന്റെ ഈ സംരംഭം....
സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം ; നിഷ ജോസ്.കെ.മാണിയുടെ പരാതി സ്വീകരിച്ച് വനിതാ കമ്മീഷന്
23 June 2018
ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ പരാതി ഫയലില്‍ സ്വീകരിച്ച് സംസ്ഥാന വനിതാ കമ്മീഷന്. തന്നെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് നിഷ പരാതി നല്കിയിരിക്കുന്...
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ജെ.ജെ. മോണിറ്ററിംഗ് സെല്‍
23 June 2018
തിരുവനന്തപുരം: സാമുഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഒരു ജെ.ജെ. മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്നതിന് അനുമതി നല്കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി ക...
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
23 June 2018
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ടെന്ന് ക...
മാനസിക രോഗിയായ മകന് കിടപ്പിലായ അമ്മയെ വെട്ടിക്കൊന്നു ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
23 June 2018
മാനസിക രോഗിയായ മകന് അമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് നല്ലളം ബസാറിലാണ് സംഭവം. പുല്ലിത്തൊടി പറമ്ബ് എടക്കോട്ട് പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (75)ആണ് മകന് സഹീറിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ശനിയാഴ്...
കൊത്തി ക്കൊത്തി മുറത്തിൽ കയറിയും കൊത്തി; എസ് ഐ യുടെ വീട് കുത്തിത്തുറന്ന് കവർച്ച; ഭാര്യയുടെ കെട്ടുതാലി ഉൾപ്പടെ നഷ്ടമായി
23 June 2018
തലശേരി: കൊളവല്ലൂര്‍ പോലീസ് ഗ്രേഡ് എസ് ഐ വിനോദ് കുമാറിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയതായി പരാതി. മോഷ്ടാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന വിനോദ് കുമാറിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്....
യുവാവിനെ മര്‍ദ്ദിച്ച സംഭവം ; ഒത്തുതീര്‍പ്പുമായി ഗണേഷ് കുമാര്‍ എം.എല്‍.എ
23 June 2018
ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രശ്ന പരിഹാരശ്രമങ്ങളുമായി എന്‍.എസ്.എസ് പ്രാദേശിക നേതൃത്വവും രംഗത്ത്. ബാലകൃഷ്ണ പിള്ള മുൻകൈയെടുത്താണ് ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നത് .അതേസമ...
പറവൂരില്‍ കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി
23 June 2018
കൊച്ചി: എറണാകുളം പറവൂരില്‍ കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. കൈതാരം സ്വദേശികളായ ദീക്ഷിത്, ദേവാനന്ത് എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. പറവൂര്‍ കരമാലൂര്‍ പറപ്പള്ളിക്കാവ് റെഗ...
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപം അക്രമി സംഘം പരിശീലനത്തിന് പട്ടികളെയും പൂച്ചകളെയും കൈയും കാലും വെട്ടി തെരുവില്‍ തള്ളുന്നു; പോലീസ് അന്വേഷണം തുടങ്ങി
23 June 2018
കണ്ണൂര്‍ പിണറായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപം കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ഇത് അക്...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















