Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

15 MAY 2026 10:25 PM ISTമലയാളി വാര്‍ത്ത
മന്ത്രിസഭാ രൂപീകരണത്തില്‍ ഘടകകക്ഷികളുമായി നാളെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വകുപ്പ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായില്ല. ഉഭയകക്ഷിയോഗത്തിന് ശേഷം വീണ്ടും യുഡിഎഫ് യോഗം ചേര്‍ന്ന് അന്തിമധാരണയിലെത്തും. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത...

പറവൂര്‍ കവലയില്‍ 'ആനവണ്ടി' ഇടിച്ച് തെറിപ്പിച്ചത് പത്ത് വാഹനങ്ങളെ... ലോറി ഉൾപ്പെടെ തൂത്തെറിഞ്ഞത് ഡ്രൈവറുടെ അശ്രദ്ധ... പ്രശ്നം രൂക്ഷമായതോടെ മുങ്ങിയ ഡ്രൈവറെ തപ്പി പോലീസ്...

23 January 2018

ഇന്നലെ വൈകീട്ട് സിഗ്‌നലില്‍ കാത്തുനില്‍ക്കുകയായിരുന്ന വാഹന നിരയിലെ പുറകിലുള്ള കാറിലിടിച്ച് ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതോടെ വാഹനങ്ങളോരോന്നായി പരസ്പരം കൂട്ടിയിടിച്ചു. പറവൂര്‍ കവലയില്‍ ദേശീയ പാതയ...

വിവാഹം രജിസ്റ്റര്‍ ചെയ്യണോ? രജിസ്റ്റാറുടെ മുമ്പില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ല.. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും ആകാം

23 January 2018

വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ രജിസ്റ്റാറുടെ മുമ്പില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി. വീഡിയോ കോണ്‍ഫറന്‍സ് വഴി നടപ...

സുപ്രീംകോടതി ഇന്ന് 'ഹാദിയ' കേസ് പരിഗണിക്കും

23 January 2018

ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മതം മാറിയതും വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നുള്ള ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് വ്യക്തമാക്കി എന്‍ഐഎ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോ...

അ​ത്യാ​ധു​നി​ക ലാ​ബി​ന്‍റെ സേ​വ​നത്തോടെ മാത്രം മനസിലാക്കാൻ പറ്റുന്ന കാര്യങ്ങൾ ദിലീപ് എങ്ങനെ മനസിലാക്കി? ആ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന്‍റെ കൈ​വ​ശം ഉണ്ട്; തെളിവുകൾ നിരത്തി പ്രോ​സി​ക്യൂ​ഷ​ൻ..

23 January 2018

കൊച്ചിയിൽ ന​ടി​യെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട ദൃ​ശ്യ​ങ്ങ​ൾ ന​ട​ൻ ദി​ലീ​പി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് പോ​ലീ​സി​നു സം​ശ​യം. കേ​സി​ന്‍റെ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം പോ​ലീ​സ് സ​മ​ർ​പ്പി​ച്...

ഇന്ധനവില കുതിക്കുന്നു; കുറച്ച് ദിവസങ്ങൾകൊണ്ട് ഇന്ധന വി​​ല​​ക​​ളി​​ല്‍ വ​​ന്‍ മാ​​റ്റ​​മാ​​ണ്​ ഉ​​ണ്ടാ​​കു​​ന്ന​​ത്; ഇന്ധനവില വർധിക്കുമ്പോഴും കേ​​ന്ദ്ര- സം​​സ്​​​ഥാ​​ന സ​​ര്‍​​ക്കാ​​രുകൾ മൗനം പാലിക്കുന്നു

23 January 2018

ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. വി​​ല ക്ര​​മാ​​തീ​​ത​​മാ​​യാണ് ഉയരുന്നത്. നാളെ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​സ്​​​ഥാ​​ന​​ത്ത്​ വാ​​ഹ​​ന പ​​ണി​​മു​​ട​​ക്ക്​ ന​​ട​​ക്കാ...

ആലുവയിൽ കെഎസ്ആര്‍ടിസി ബസ് പത്ത് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു

23 January 2018

ആലുവയിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തെറിപ്പിച്ചത് പത്ത് വാഹനങ്ങളെ. ഇന്നലെ വൈകുന്നേരം പറവൂർ കവലയിൽ ദേശീയപാതയിലാണ് സംഭവം നടന്നത്. സിഗ്‌നലില്‍ കാത്തുനില്‍ക്കുകയായിരുന്ന വാഹന നിരയിലെ പുറകിലുള്ള കാറിലിടിക്കു...

മന്ത്രിസഭയില്‍ നിന്ന് പി. തിലോത്തമന്‍ തെറിച്ചേക്കും? ഭക്ഷ്യമന്ത്രി സി.പി.ഐയിലെ പി.തിലോത്തമനെ മന്ത്രി സ്ഥാനത്തു നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദം; ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

22 January 2018

മന്ത്രിസഭയില്‍ നിന്ന് ഒരു മന്ത്രി കൂടി പുറത്തേക്കെന്ന് സൂചന. ഭക്ഷ്യമന്ത്രി സി.പി.ഐയിലെ പി.തിലോത്തമനെയാണ് മന്ത്രി സ്ഥാനത്തു നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദം. സി.പി.ഐ തിരു...

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം ലിങ്ക് റോഡിലെ എടിഎം കൗണ്ടറില്‍ നിന്ന് 1.30 ലക്ഷം രൂപ നഷ്ടപ്പെട്ടു

22 January 2018

കോഴിക്കോട് നഗരത്തെ ഞെട്ടിച്ച് എടിഎം കവര്‍ച്ച. ഇത്തവണ ഇടപാടുകാര്‍ക്ക് പകരം ഇരയായത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം ലിങ്ക് റോഡിലെ എടിഎം കൗണ്ടറില്‍ നിന്ന് 1.30 ...

സ്വാതന്ത്ര്യം എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യം കൂടിയാണ്; കലാപ്രവര്‍ത്തനത്തിലൂടെയുള്ള ആവിഷ്കാര സ്വാതന്ത്ര്യം ഇത്രയുമധികം വെല്ലുവിളി നേരിട്ട മറ്റൊരു കാലമുണ്ടാവില്ല; പത്മാവതിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

22 January 2018

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ഗാത്മകതയ്ക്കെതിരായ ഭീഷണികള്‍ ചെറുത്തു തോല്‍പിക്കാനുള്ള കരുത്ത് ...

കൊ​ച്ചിയിൽ യു​വാ​വി​നെ അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു

22 January 2018

കൊ​ച്ചി ന​ഗ​ര​ത്തി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ർ ജം​ഗ്ഷ​നി​ൽ ക​ട ന​ട​ത്തു​ന്ന ബി​നോ​യ്(37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​യ്ക്കു പി​ന്നി​ൽ ബി​നോ​യി​യു​ടെ അ​യ​ൽ​വാ​സി​...

പിണറായി മന്ത്രിസഭയില്‍നിന്ന് ഒരു മന്ത്രികൂടി പുറത്തേക്ക്?;സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പി.തിലോത്തമനെതിരെ രൂക്ഷ വിമര്‍ശനം

22 January 2018

പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് ഒരു മന്ത്രി കൂടി പുറത്തേക്കെന്ന് സൂചന. ഭക്ഷ്യമന്ത്രി സി.പി.ഐയിലെ പി.തിലോത്തമനെയാണ് മന്ത്രി സ്ഥാനത്തു നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍...

ദി​ലീ​പി​ന്റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി പോ​ലീ​സ് ;പോ​ലീ​സ് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പും ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ പോലീസിന്റെ നിർണ്ണായക നീക്കം

22 January 2018

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി പോ​ലീ​സ്. കേ​സി​ന്‍റെ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം പോ​ലീ​സ് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വീ​ഡി...

മലപ്പുറത്ത് നാളെ യുഡിഎഫ് ഹർത്താൽ

22 January 2018

മലപ്പുറം പെരിന്തൽമണ്ണയിൽ നടന്ന മുസ്ലിം ലീഗ്-സിപിഎം സംഘർഷത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....

മലങ്കര സഭ തർക്കം: തൃക്കുന്നത് സെമിനാരിയിൽ പാത്രിയർക്കീസ് വിഭാഗത്തിന് ഹൈക്കോടതി വിലക്ക്

22 January 2018

മലങ്കര സഭ തർക്കത്തെ തുടർന്ന് നാൽപ്പത് വർഷത്തോളമായി പൂട്ടി കിടക്കുന്ന ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് ഹൈക്കോടതിയുടെ വിലക്ക്. മലങ്കര സഭ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയുട...

'ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കും' എന്ന ഇഎംഎസിന്റെ പഴയ സിദ്ധാന്തത്തിന്റെ ഹാങ്ങോവറിലാണ് കേരളത്തിലെ സി.പി.എമ്മുകാരെന്ന് വി.ടി ബെല്‍റാം

22 January 2018

സി.പി.എമ്മിന്റെ പിന്തുണ കൊണ്ട് കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഗുണമില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ത്രിപുരയില്‍ ആകെയുള്ള രണ്ട് സീറ്റുകളില്‍ സിപിഎമ്മിന് വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ദേശീ...

Malayali Vartha Recommends