Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

15 MAY 2026 10:25 PM ISTമലയാളി വാര്‍ത്ത
മന്ത്രിസഭാ രൂപീകരണത്തില്‍ ഘടകകക്ഷികളുമായി നാളെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വകുപ്പ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായില്ല. ഉഭയകക്ഷിയോഗത്തിന് ശേഷം വീണ്ടും യുഡിഎഫ് യോഗം ചേര്‍ന്ന് അന്തിമധാരണയിലെത്തും. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത...

2014ല്‍ ഓഡി കാര്‍ വാങ്ങാനും ബിസിനസ് നടത്താനുമാണ് ബിനോയിയും രാഹുലും 13 കോടി വായ്പ എടുത്തത്; ഇതിന്റെ 90 ശതമാനവും തിരികെ നല്‍കിയെന്നും രാഹുല്‍ അത് കമ്പനിക്ക് നല്‍കിയില്ലെന്നും ബിനോയ് കോടിയേരി

24 January 2018

തനിക്കെതിരെ ദുബയില്‍ കേസില്ലെന്ന് ബിനോയ് കോടിയേരി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ദുബയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി ലഭിച്ചെന്ന വാര്‍ത്...

ഇന്ധന വില വർദ്ധനവിന് കാരണം കേന്ദ്ര സർക്കാർ നികുതിയും പെട്രോളിയം കമ്പനികളുടെ കൊള്ളയും; സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചില്ലെന്നും മുഖ്യമന്ത്രി

24 January 2018

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവിന് കാരണം കേന്ദ്ര സർക്കാരിന്റെ വർധിച്ച നികുതിയും പെട്രോളിയം കമ്പനികളുടെ കൊള്ളയുമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്...

കോടിയേരി ബാലകൃഷ്ണന്‍ ഇടയ്ക്കിടെ വിദേശത്ത് പോകുന്നത് അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍; കോടിയേരിയെ വിശ്വസിച്ചാണ് കമ്പനി പണം നല്‍കിയതെന്ന് വാഴയ്ക്കന്‍

24 January 2018

ദുബയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വെളിപ്പെടുത...

ബിനോയി കൊടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് രാഹുല്‍ കൃഷ്ണന്‍; കേസിന്റെ വിശദാംശങ്ങള്‍ മലയാളിവാര്‍ത്ത പുറത്തുവിടുന്നു

24 January 2018

കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവ് കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കൊടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് രാഹുല്‍ കൃഷ്ണനും ഗള്‍ഫിലെ ജാസ് ടൂറിസം കമ്പനിയും ദുബായില്‍ നിരവധി കേസുകള്‍ നേരിടുന്ന രാഹ...

കോടിയേരി അടക്കമുള്ള സി.പി.എം നേതാക്കളുമായി അടുത്തബന്ധമുള്ള വ്യവസായി ദുബയ് കമ്പനി പ്രതിനിധികളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയേക്കും

24 January 2018

ദുബയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ, കോടിയേരി ബാലകൃഷ്ണന്റെ മകനെ രക്ഷിക്കാന്‍ പ്രമുഖ പ്രവാസി വ്യവസായി രംഗത്ത്. കമ്പനിയുടെ പരാതി മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ വ്യവസായി ദുബയിലെ കമ്പനി പ്രത...

ഫോര്‍ട്ട്കൊച്ചി കാണാനെത്തിയ സ്വീഡൻ സായിപ്പ് ഫോട്ടോ എടുക്കുന്നതിനിടെ മാലിന്യക്കുഴിയില്‍ കുടുങ്ങി

24 January 2018

ഫോര്‍ട്ട്കൊച്ചി കാണാനെത്തിയതായിരുന്നു സ്വീഡൻ സായിപ്പ്. കൊച്ചിയുടെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന സായിപ്പ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെ മാലിന്യക്കുഴിയില്‍ കുടുങ്ങി. ഇയാൾ മാലിന്യക്കുഴിയില്‍ വീണപ്പോൾ...

2018ൽ ലോഡ് ഷെഡിങ് ഇല്ല; വൈദ്യുതി മന്ത്രി എം.എം മണി

24 January 2018

2018ൽ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. സർക്കാർ ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നു...

സുരക്ഷിതനായി പുറത്തിറങ്ങിയ ദിലീപ് ഓവര്‍ ഷൈന്‍ ചെയ്യാന്‍ ശ്രമിച്ചത് പാരയായി; പോലീസിന്റെ കര്‍ശന നിലപാട് ദിലീപിനെ വെട്ടിലാക്കുന്നു

24 January 2018

വേലിയില്‍ ഇരുന്ന പാമ്പിനെ തോളില്‍ വച്ചതുപോലെയായി ദിലീപിന്റെ അവസ്ഥ. കോടതിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ പ്രതിഭാഗത്തിനെ അനുവദിച്ചിട്ടു പോലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന...

കാമുകിക്ക് സുഹൃത്തുമായി ബന്ധം; ഇതറിഞ്ഞ കാമുകൻ ചെയ്തത് ഇങ്ങനെ...

24 January 2018

കാമുകിക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്നറിഞ്ഞ കാമുകൻ സുഹൃത്തിനെ ഇ​രു​മ്പു​വ​ടി​കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ചു കൊന്ന സംഭവത്തിൽ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കി​സാ​ൻ കോ​ള​നി നി​വാ​സി​യായ അ​ജി​...

മക്കളോടൊപ്പം യാത്ര ചെയ്ത വനിതാ ഡോക്ടറെ കാണാനില്ല; അന്വേഷണത്തിനൊടുവില്‍ അമ്മയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ 

24 January 2018

മക്കളോടൊപ്പം യാത്ര ചെയ്ത വനിതാ ഡോക്ടറായ അമ്മയെ കാണാനില്ല. മൂന്ന് കുരുന്നുകളുടെ കൂട്ടക്കരച്ചിലില്‍ മലബാര്‍ എക്‌സ്പ്രസിലെ സകലരേയും വിഷമിപ്പിച്ചു. രാത്രിയില്‍ ട്രെയിനില്‍ കൂടെ കിടന്നുറങ്ങിയ അമ്മയെ നേരം വ...

ഇന്ധന വി​ല​വ​ർ​ധ​ന​യിൽ പ്ര​തി​ഷേ​ധിച്ച് ഇന്ന് സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്; പി.എസ്.സി ഒഴികെ ഇന്ന് നടത്താനിരുന്ന മറ്റു പരീക്ഷകൾ മാറ്റിവച്ചു

24 January 2018

ഇന്ധന വി​ല​വ​ർ​ധ​ന​യിൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​ന​ത്ത് ഇന്ന് മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ഗ​താ​ഗ​ത മേ...

തൃശ്ശൂര്‍ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം

23 January 2018

പ്രസിദ്ധമായ തൃശ്ശൂര്‍ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം. വടക്ക് കിഴക്കേ ചുറ്റമ്ബലം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. രാത്രി വൈകിയും തീ പൂര്‍ണ്ണമായും അണക്കാനായിട്ടില്ല. ഊട്ടുപുരയോട് ചേര്...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനേഴുകാരിയോട് കാമുകന്‍ ചെയ്തത്?

23 January 2018

പരിചയം പ്രണയാഭ്യര്‍ത്ഥനായി മാറിയപ്പോള്‍ അത് നിരസിച്ച പതിനേഴുകാരിയെ പതിനേഴുകാരന്‍ കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ പെണ്‍കുട്ടിയും ...

മകന്‍ അമ്മയെ കൊന്ന കേസില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്...

23 January 2018

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മകന്‍ മാതാവിനെ കൊലപ്പെടുത്തിയ കേസ് പൂതിയ വഴിത്തിരിവിലേക്ക്. സംഭവം നടന്ന ഒരു മാസം ആകുമ്പോള്‍ മരണപ്പെട്ട ദീപയുടേത് എന്നു പറയപ്പെടുന്ന ഒരു ആത്മഹത്യകുറിപ്പുമായി രംഗത്ത് എത്ത...

ചർച്ച പരാജയം; നാളെ നടക്കുന്ന പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് കെ.എസ്.ആര്‍.ടി.സി

23 January 2018

പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വൈകിട്ട് മുഖ്യമന്ത്രി കെ.എസ്.ആര്‍.ടി.സി സംഘടനാ നേതാക്...

Malayali Vartha Recommends