KERALA
സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും
പ്രണയം നടിച്ച് ശാരീരികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം അഞ്ച് പെൺകുട്ടികളെ സംവിധായകൻ ഒഴിവാക്കിയതായി യുവതിയുടെ വെളിപ്പെടുത്തൽ
22 January 2018
കൊച്ചി നഗരത്തില്‍ ഒറ്റയ്ക്കാവുന്ന സ്ത്രീകളുടെ സുരക്ഷയെപ്പറ്റി ചെയ്ത ഫോട്ടോ ഷൂട്ട് വഴി പ്രശസ്തനായ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. കഴിഞ്ഞ ദിവസമാണ് പ്രമുഖ മാധ്യമങ്ങള്‍ തങ്ങളുടെ ഓണ്‍ലൈന്‍ എഡിഷ...
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ചും ഗവര്‍ണര്‍; ചില സംഘടനകള്‍ കേരളത്തിനെതിരെ ദേശിയതലത്തില്‍ കുപ്രചാരണം നടത്താൻ ശ്രമിച്ചു
22 January 2018
ഇരുപത് മാസത്തെ സംസ്ഥാന സർക്കാരി നേട്ടങ്ങൾ എടുത്ത് പറഞ്ഞും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയും ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. കേരളത്തിനെതിരെ ദേശിയതലത്തില്‍ കുപ്രചാരണം നടന്നുവെ...
രാജ്യത്തിനായി വീരമൃത്യു വരിച്ച സാമിന്റെ മരണവാര്‍ത്ത ഗര്‍ഭിണിയായ അനുവിനെ അറിയിക്കാതെ രണ്ടുനാള്‍, ഒടുവില്‍ ആ വാര്‍ത്ത കേട്ട്....
22 January 2018
ജമ്മു കശ്മീരില്‍ ലാന്‍സ് നായിക് സാം ഏബ്രഹാം രാജ്യത്തിനായി വീരമൃത്യു വരിച്ചതു രണ്ടു ദിവസത്തിനു മുമ്പാണെങ്കിലും ഗര്‍ഭിണിയായ ഭാര്യ അനുവിനെ വിവരമറിയിച്ചത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണു പാക് ...
നിയമസഭ സമ്മേളനം: നോട്ടു നിരോധനം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് ഗവര്‍ണര്‍
22 January 2018
ജി.എസ്.ടിയും നോട്ട് നിരോധനവും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തു...
ഗവര്‍ണര്‍ നിയമസഭയില്‍ ; നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കം, പ്രതിപക്ഷം സഭയിലെത്തിയത് പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി , കേന്ദ്ര നയങ്ങള്‍ക്കെതിരെ നയപ്രഖ്യാപനം
22 January 2018
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. അതേസമയം, പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് എഴുതിയ പ്‌ളക്കാര്‍...
കൊച്ചിയില്‍ ആത്മഹത്യ ചെയ്ത എസ്ഐയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്; ഇനി കുടുങ്ങുന്നത് ആരൊക്കെ?
22 January 2018
കൊച്ചിയിൽ മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത പ്രൊബേഷന്‍ എസ്ഐയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ. ജെ.പീറ്റര്‍, എസ്ഐ വിപിന്‍ദാസ് എന്നിവര്‍ക്കെത...
ബാർബർഷോപ്പ് ഉടമയ്ക്ക് ലോട്ടറിയടിച്ച ഒരു കോടി രൂപയിൽനിന്ന് നികുതി ഇളവ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്
22 January 2018
ഏറ്റുമാനൂർ സ്വദേശിയായ ബാർബർഷോപ്പുടമയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപ ലോട്ടറി അടിക്കുന്നത് കഴിഞ്ഞ വർഷമാണ്. ലോട്ടറി തുകയിൽനിന്നും നികുതി ഇളവ് വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തിയ യുവാവ് പിടിയിലായി. ക...
ട്രെയിനിൽ ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം കവർച്ച; പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ റെയില്‍വേ പോലീസിന് ലഭിച്ചു
22 January 2018
ട്രെയിനിൽ ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയെയും മകളെയും കവർന്ന സംഭവത്തിൽ റെയിൽവേ പൊലീസിന് പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. തത്കാല്‍ റിസര്‍വേഷന്‍ ചെയ്തവരെ കേന്ദ്രീകരിച്ചാ...
സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിനായുള്ള അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
22 January 2018
സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിന് വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പിന് അവസാനമാകുന്നു. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും 15ന് മുമ്പ...
നാലു വയസുകാരനെ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചു; അംഗന്‍വാടി ടീച്ചറിനെതിരെ കേസ് എടുത്തു
22 January 2018
നാലു വയസുകാരനെ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ച സംഭവത്തില്‍ അംഗന്‍വാടി ടീച്ചറിനെതിരെ പോലീസ് കേസ് എടുത്തു. മറവന്‍തുരുത്ത് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട ചാത്തനാട്ടുള്ള അംഗന്‍വാടിയില്‍ കഴിഞ്ഞദി...
ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിലെ അതിക്രമങ്ങള്‍ക്കെതിരെ ജനുവരി 31 ന് നിയമസഭ മാര്‍ച്ച്
22 January 2018
ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിലെ അതിക്രമങ്ങള്‍ക്കെതിരെ ജനുവരി 31ന് നിയമസഭ മാര്‍ച്ച് സംഘടിപ്പിക്കും. നേരത്തേ 24ന് നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് വാഹന പണിമുടക്ക് കാരണമാണ് മാറ്റിയത്. മാ...
നിയമസഭാസമ്മേളനം ഇന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും
22 January 2018
അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റ് അവതരണത്തിന് നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാകും സമ്മേളനം ആരംഭിക്കുക. എതിരാളികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഇരുപക്ഷത്തിനും വിഷയമേറെയാണ...
ഖത്തറില്‍ വിസയില്ലാതെ ആറ് മാസം താമസിക്കാമെന്ന വ്യവസ്ഥയുടെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
22 January 2018
ഖത്തറില്‍ വിസയില്ലാതെ ആറ് മാസം താമസിക്കാമെന്ന വ്യവസ്ഥയുടെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുസ്തഫ മാളിയേക്കൽ എന്ന ട്രാവല്‍ ഏജന്റാണ് ആലപ്പുഴ എടത്...
കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പും കുറ്റപത്രത്തോടൊപ്പമുള്ള രേഖകള്‍ വേണമെന്നുമുള്ള നടൻ ദിലീപ് നൽകിയ ഹര്‍ജികളിൽ അങ്കമാലി കോടതി ഇന്ന് വിധി പറയും
22 January 2018
നടി ആക്രമിക്കപ്പെട്ട കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ...
മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം കാനം രാജേന്ദ്രന്
21 January 2018
2017 ലെ മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനകീയ അഭിപ്രായ വോട്ടെടുപ്പിലാണു കാനം രാജേന്ദ്രന്‍ പോയ വര്‍ഷത്തെ വാര്‍ത്താതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂസ്‌മേക്ക...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















