KERALA
സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും
കാന്‍സര്‍ നാലാം സ്റ്റേജിലെത്തിയ സ്ത്രീ കഞ്ചാവ് കൊണ്ടുണ്ടാക്കിയ മരുന്ന് കഴിച്ച് രോഗമുക്തയായെന്ന് ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ്
22 January 2018
രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടായ്മകള്‍. ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് ഇന്ത്യ എന്ന പേരിലാണ് കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരം മാനവീയം വീഥിയില...
ഓട്ടോറിക്ഷയാണെന്ന് വിചാരിച്ച് പോലീസ് ജീപ്പിന് കൈകാണിച്ച സംഭവം; പോലീസ് മർദ്ദിച്ചത് മൂന്ന് മണിക്കൂർ; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
22 January 2018
അബദ്ധത്തില്‍ ഓട്ടോറിക്ഷയാണെന്ന് വിചാരിച്ച് പോലീസ് ജീപ്പിന് കൈകാണിച്ചതിന്റെപേരിൽ പോലീസ് ക്രൂരമായി മർദിച്ചു. ക്രൂരമർദ്ദനത്തിനിരയായ ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. തൊടുപുഴ മണക്കാട് പുതുപ്പരിയാരം മാടശേരിയില്‍ ...
സി പി എമ്മിന്റെ കോൺഗ്രസ് ബന്ധം കേരള ഘടകം ഇല്ലാതാക്കിയതോടെ ലാവ് ലിൻ ഉൾപ്പെടെയുള്ള കേസുകളിൽ നിർണായക വഴിത്തിരിവുണ്ടാകാൻ സാധ്യത തെളിഞ്ഞു
22 January 2018
2019 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിൽ ശക്തമായ ഒരു പ്രതിപക്ഷം രാജ്യത്ത് ഇല്ലാതിരിക്കാൻ നരേന്ദ്ര മോദി കരുക്കൾ നീക്കിയിരുന്നു. അതിശക്തമായ സമ്മർദ്ദമാണ് ഇക്കാര്യത്തിൽ മോദി നടത്തിയത്. ഭാരതത്തിൽ കോൺഗ്രസ് ശക്...
ജയമോൾ മകനെ ക്രൂരമായി കൊലപ്പെടുത്താനുള്ള യഥാർത്ഥ കാരണം എന്ത്? ഭര്‍ത്താവ് ജോബിനെ ആക്രമിക്കുന്നതും എന്തിന്? ജയമോളുടെ വിചിത്ര സ്വഭാവത്തിന്റെ ചുരുളുകൾ അഴിക്കാൻ അന്വേഷണ സംഘം
22 January 2018
നന്തന്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചാത്തന്‍സേവ അടക്കമുള്ള കാര്യങ്ങള്‍ കേരളം കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. കൊട്ടിയത്തെ പതിനാല് വയസ്സുകാരന്‍ ജിത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഇത്തരം...
എന്റെ മക്കള്‍ക്ക് ഒരു വാക്‌സിനും എടുത്തിട്ടില്ല, സര്‍ക്കാരിന്റെ നിര്‍ബന്ധപ്രകാരമാണ് ശീലമില്ലാത്ത സ്വഭാവം എന്നെ ഭരിക്കുന്നതെന്ന് സി.പി.എം എം.എല്‍.എ ആരിഫ് പറഞ്ഞത് വിവാദമാകുന്നു
22 January 2018
ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന മീസില്‍ റൂബില്ല വാക്‌സിനേഷനെതിരെ സി.പി.എം എം.എല്‍.എ ആരിഫ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. തന്റെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതിരിക്കുകയു...
കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിൽ നിന്നും ചില സംഭാഷണ ശകലങ്ങൾ അടർത്തിമാറ്റുകയാണ് ദിലീപ് ചെയ്യുന്നത്; നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് പൊലീസിന്റെ പുതിയ സത്യവാങ്മൂലം
22 January 2018
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടൻ ദിലീപ് നടത്തുന്നതെന്ന് പൊലീസിന്റെ പുതിയ സത്യവാങ്മൂലം. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിൽ നിന്നും ചില സംഭാഷണ ശകലങ്ങൾ ...
വിഷം കഴിച്ച് ആശുപത്രിയിലെത്തിച്ച യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
22 January 2018
വിഷം കഴിച്ച് ആശുപത്രിയിലെത്തിച്ച യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. കേണിച്ചിറ മൈലമ്പടി വലിയ പുരയ്ക്കല്‍ സിജു(41) ആണ് ജീവനൊടുക്കിയത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സിജു...
സാധാരണ ഗവര്‍ണര്‍മാര്‍ പ്രസംഗം മുഴുവന്‍ വായിക്കാറില്ലെന്നും ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രം വായിച്ച് അവസാനിപ്പിച്ച ചരിത്രമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്
22 January 2018
സഹകരണ ഫെഡറിലിസത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്ന നയപ്രഖ്യാപന പ്രസംഗത്തിലെ വാചകം ഗവര്‍ണര്‍ പി.സദാശിവം വായിച്ചില്ല. കേരളത്തില്‍ വര്‍ഗീയ ലഹളകളില്ല. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ജില...
ഡോക്ടര്‍മാരുടെ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; സംശയത്തിന്റെ നിഴലിൽ ലഹരിമരുന്നു മാഫിയ
22 January 2018
ആലപ്പുഴയിലാണ് സംഭവം. ഡോക്ടര്‍മാരുടെ മകൻ 15 വയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. പിന്നില്‍ ലഹരി മാഫിയയെന്നു സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സനാതാനപുരം വൈക്കത്തു വീട്ടില്‍ ഡോ: ജോഷി ജോസഫിന്...
നടൻ ദിലീപും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും ആശ്വാസ തുരുത്തിൽ; ആക്രമണത്തിനിരയായ യുവതിയുടെ വിവാഹം നടന്നതോടെ തനിക്കെതിരായ ആരോപണത്തിൽ നിന്നും പിൻമാറുമെന്ന പ്രതീക്ഷയോടെ ദിലീപ്
22 January 2018
നടൻ ദിലീപും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും ആശ്വാസ തുരുത്തിൽ. ആക്രമണത്തിനിരയായ യുവതിയുടെ വിവാഹം നടന്നതോടെ അവർ തനിക്കെതിരായ ആരോപണത്തിൽ നിന്നും പിൻമാറുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ. നടിയുടെ വിവാഹം വരെ ...
സിസ്റ്റര്‍ അഭയക്കേസില്‍ തൊണ്ടിമുതല്‍ നശിപ്പിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിളിനെ നാലാം പ്രതിയാക്കി സി.ബി.ഐ കോടതി കേസെടുത്തു
22 January 2018
അഭയക്കേസില്‍ തൊണ്ട്മുതല്‍ നശിപ്പിച്ചതിന് മുതല്‍ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിളിനെ പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതി കേസെടുത്തു. കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍...
വടയമ്പാടി ഭൂ അവകാശ സമരം: മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞതുമായി ബന്ധപ്പെട്ട് പൊലീസ് വ്യാപക പരിശോധന തുടങ്ങി
22 January 2018
വടയമ്പാടി ഭജന മഠത്തെ ദളിത് ഭൂ അവകാശ സമരവുമായി ബന്ധപ്പെട്ട് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞതുമായി ബന്ധപ്പെട്ട് പൊലീസ് വ്യാപക പരിശോധന തുടങ്ങി. മേഖലയില്‍ സായുധ പൊലീസിനെ വിന്യസിച്ചു. സമീപത്...
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിസ്റ്റര്‍ അഭയയുടെ കേസില്‍ തെളിവുകള്‍ നശിപ്പിച്ച് പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കി; ആദ്യ വിധി ഇന്ന്...
22 January 2018
26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയ പയസ് ടെന്‍ത് കോണ്‍വെന്റില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഈ കേസിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും, ആര്‍ഡിഓ കോടതിയിലെ ഉദ്യോഗസ്ഥരും ...
കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും മികച്ച ക്രമസമാധാന നിലയാണുള്ളതെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു
22 January 2018
ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും ആര്‍.എസ്.എസിനും പരോക്ഷ വിമര്‍ശനം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും മി...
മരിച്ച കുഞ്ഞിനെയും തൂക്കിയെടുത്ത് ആശുപത്രിയിലേക്ക്.. ആറ് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹത; മാതാപിതാക്കൾ സംശയത്തിന്റെ നിഴലിൽ
22 January 2018
ആറ് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ അച്ഛനും അമ്മയും കുഞ്ഞിന്റെ മൃതദേഹം ധൃതിപിടിച്ച് മറവ് ചെയ്തു ദുരൂഹതയേറുന്നു. സംഭവം കോട്ടയത്തെ കുറുപ്പന്തറയില്‍. വിവരമറിഞ്ഞെത്തിയ പോലീസ് മറവ് ചെയ്ത ...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര്‍ തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















