Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...

14 JULY 2025 07:39 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മറ്റെന്നാള്‍ മുതല്‍ മഴ തീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാ...

ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിയമക്കുരുക്കില്‍; ടി വി അനുപമക്കെതിരെ പ്രധാനമന്ത്രിക്ക് പരാതിയുമായി സി.സി.എഫ്.ഐ

10 October 2015

മലയാളികളെ വിഷപ്പച്ചക്കറി തീറ്റിക്കില്ലെന്ന് ഉറച്ച നിലപാടുമായി മുമ്പോട്ട് പോയ ഭക്ഷ്യസുരക്ഷാ കമമീഷ്ണര്‍ അനുപമ ഐഎസിന് നിയമക്കുരുക്കുമായി വിഷലോബി. അനുപമക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അതൃപ്തി പ്രകട...

കൊല്ലാന്‍ കാരണം അവിഹിതം : പല വട്ടം ഭാര്യ താക്കീതു ചെയ്തിട്ടും വിനോദ് മൈന്‍ഡ് ചെയ്തില്ല

10 October 2015

വളാഞ്ചേരിയിലെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രണം നടത്തിയത് കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ ജ്യോതിയെന്ന് പോലീസ്. പ്രതി യൂസഫിന് വേണ്ട എല്ലാ സൗകര്യവും ജ്യോതിയാണ് ചെയ്തു കൊടുത്തത്. കൊലക്കുപിന്നില്‍ വിനോദിന്റെ...

പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

10 October 2015

ആര്‍എസ്എസ്-എസ്എന്‍ഡിപി ബന്ധത്തിനു താന്‍ ഒത്താശ ചെയ്യുന്നുവെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മതേതരവാദിയാകാന്‍ തനിക്കു പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില...

സാറാ ജോസഫിന് പി.വത്സലയുടെ വിമര്‍ശനം: അര്‍ഹതയില്ലെന്ന തോന്നലാകാം സാറാ ജോസഫിനെ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പി വത്സല

10 October 2015

അവാര്‍ഡുകള്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ച സാറാ ജോസഫിന് എഴുത്തുകാരി പി. വത്സലയുടെ വിമര്‍ശം. കിട്ടിയതു കൊണ്ടല്ല വാങ്ങിയതു കൊണ്ടാണ് സാറാ ജോസഫ് പുരസ്‌കാരം തിരിച്ചു നല്‍കുന്നതെന്ന് വത്സല കുറ്റപ്പെടുത്തി....

ഇടത്-വലത് സര്‍ക്കാരുകള്‍ വെള്ളാപ്പള്ളിയെ സഹായിച്ചു: ബിജു രമേശ്

10 October 2015

ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണത്തില്‍ ഇടത് -വലത് സര്‍ക്കാരുകള്‍ വെള്ളാപ്പള്ളിയെ സഹായിച്ചുവെന്ന് ശ്രീനാരായണ ധര്‍മ്മ വേദി നേതാവ് ബിജു രമേശ്. സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം എസ്എന്‍ഡിപി...

ദീപ നിശാന്തിനെതിരെ പരാതി

10 October 2015

ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച തൃശൂര്‍ കേരള വര്‍മ്മ കോളജിലെ മലയാളം അധ്യാപിക ദീപ നിശാന്തിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീ...

പി.സി. ജോര്‍ജിന് ഇടനിലനിന്നത് ഒരു പ്രമുഖ അഭിഭാഷകന്‍

10 October 2015

ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ച പിസി ജോര്‍ജിനു വേണ്ടി ഇടനിലക്കാരനായത് പ്രമുഖ അഭിഭാഷകന്‍. വിഎസ് അച്യുതാനന്ദനും ഒരു പ്രമുഖ അഭിഭാഷകനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി...

അധ്യാപിക ദീപ നിശാന്തിനെതിരെ പരാതി: തൃശൂര്‍ കാണാട്ടുകര സ്വദേശി മനോജ് കുമാറാണ് പരാതി നല്‍കിയത്

10 October 2015

കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ പരാതി. കുട്ടികള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനും വര്‍ഗീയത സൃഷ്ടിക്കാനും പ്രേരിപ്പിച്ചു എന്നാരോപിച്ച് തൃശൂര്‍ കാണാട്ടുകര സ്വദേശി മനോജ് കുമാറാണ് വെസ്റ്റ് ...

ഞങ്ങളും മനുഷ്യരാണ്, 108ആംബുലന്‍സ് ഡ്രൈവറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു

10 October 2015

കോവളത്തെ 108 ആംബുലന്‍സ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ 108 ആംബുലന്‍സ് ഡ്രൈവറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു. 108 ആംബുലന്‍സിന്റെ വിഴിഞ്ഞം മേഖലയിലെ ഡ്രൈവര്‍ നിഖില്‍ പ്രദീപാണു കാലങ്ങളായി 108 ഡ്രൈവര...

വിശാല ഹിന്ദു ഐക്യം രൂപീകരിക്കുന്നതിനു പിന്നില്‍ സ്വാര്‍ഥലക്ഷ്യമെന്ന് സുകുമാരന്‍ നായര്‍

10 October 2015

വിശാല ഹിന്ദു ഐക്യം രൂപീകരിക്കുന്നതിനു പിന്നില്‍ ചിലര്‍ക്ക് സ്വാര്‍ഥലക്ഷ്യമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ഇന്നു രാവിലെ ആരംഭിച്ച ഹ്യൂമന്‍ റിസ...

മനുഷ്യന് ഒരു ആമുഖം എന്ന സുഭാഷ് ചന്ദ്രന്റെ പുസ്തകത്തിന് വയലാര്‍ അവാര്‍ഡ്

10 October 2015

വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകത്തിന്. ഈ പുസ്തകത്തിന് കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര...

തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യമില്ല, സി.ആര്‍.മഹേഷ് രാജിവെച്ചു

10 October 2015

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സി.ആര്‍.മഹേഷ് രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സ്ഥാനമാണ് രാജിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാന...

വെറ്ററിനറി സര്‍വകലാശാലയുടെ സെക്യൂരിറ്റി ഫീസ് ഭീഷണിയില്‍ ബിടെക് വിദ്യാര്‍ഥികള്‍

10 October 2015

വെറ്ററിനറി സര്‍വകലാശാലയിലെ പൂതിയ ബിടെക്ക് വിദ്യാര്‍ഥികളോട് ഈ മാസം പതിനാലിന് മുന്‍പ് സെക്യൂരിറ്റി ഫീസ് അടച്ചില്ലെങ്കില്‍ പ്രവേശനം റദ്ദുചെയ്യുമെന്ന് സര്‍വകലാശാല. പൂതിയതായി ആരംഭിച്ച ബിടെക്ക് കോഴ്‌സിന് ചേ...

സ്വമി ശാശ്വതീകാനന്ദയെ കൊല്ലിച്ചത് ആര്, സംശയത്തോടെ കേരളം, വെള്ളാപ്പള്ളിക്ക് തിരിച്ചടി നല്‍കി ബിജു രമേശ്

10 October 2015

വിഎസിന്റെ മൈക്രോഫിനാന്‍സ് ആക്രമണത്തില്‍ പതറിപ്പോയ വെള്ളാപ്പള്ളിക്കും മകനും അടുത്ത ഗുരുതര ആരോപണവുമായി ബിജുരമേശ് രംഗത്ത്. സ്വാമീ ശ്വാശതീകാനന്ദയെ മരണത്തിനു പിന്നില്‍ വെള്ളാപ്പള്ളിയും മകനുമാണെന്നാണ് ബിജുര...

കെഎസ്ഇബി ജീവനക്കാരുടെ ബോധവല്‍ക്കരണത്തിനുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ നടപടിയില്ല

10 October 2015

ജോലിക്കിടെയുള്ള അപകടങ്ങള്‍ തടയാന്‍ വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നുണ്ടെങ്കിലും വൈദ്യുതി ബോര്‍ഡിന് ആ ആത്മാര്‍ഥത ഉള്ളതായി കാണുന്നില്ല. അപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ ബോധവല്‍ക്കരണത്തി...

Malayali Vartha Recommends