Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ആര്യയുടെ നിലവിളി മനുഷ്യ മനഃസാക്ഷിയെ പൊള്ളിച്ചു... സ്വന്തം മകളായും അനുജത്തിയായും കരുതി പല കോണിൽ നിന്ന് എത്തിയ സഹായഹസ്തങ്ങളിൽ നിന്ന് കിട്ടിയത് അരക്കോടിയിലേറെ... ആര്യയ്‌ക്കൊപ്പം സോഷ്യൽ മീഡിയയും

30 JANUARY 2018 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

അപൂര്‍വ രോഗം ബാധിച്ച് ദേഹമാസകലം മുറിവുകളുമായി കഴിയുന്ന കണ്ണൂരിലെ പതിമൂന്ന് വയസ്സുകാരി ആര്യക്ക് സര്‍ക്കാര്‍ സഹായം. ആര്യയുടെ ചികിത്സ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഏത് രീതിയിലുള്ള വിദഗ്ധ ചികിത്സയാണ് കുട്ടിക്ക് വേണ്ടതെന്ന് പരിശോധിച്ച് അതിനുള്ള സഹായം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

സാധിക്കുന്നതിന്റെ പരമാവധി ഈ കുട്ടിയ്ക്കായി സര്‍ക്കാര്‍ ചെയ്യുന്നതാണ്. അമൃത ആശുപത്രിയുമായി ബന്ധപ്പെട്ട് അവിടത്തെ ഡോക്ടര്‍മാരുമായി സംസാരിക്കും. സര്‍ക്കാരിന് സഹായിക്കാന്‍ പരിമിധിയുള്ളതിനാല്‍ ഇതോടൊപ്പം ജനങ്ങളുടെ സഹായവുമുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒരു വർഷം മുമ്പ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. ആര്യയയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്. ഒടുവിൽ ചികിത്സക്കായി വീടും സ്ഥലവും പണയപെടുത്തി. കണ്ണൂരിലെ വാടകവീട്ടിലാണ് ആര്യയുടെയും കുടുംബത്തിന്റെയും താമസം.

വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാൽ തിരിച്ചു കൊണ്ടുവരേണ്ടി വന്നു. ദേഹമാസകലം മുറിവുകളുമായുള്ള ആര്യയുടെ നിലവിളി അമ്മയുടെയും അച്ഛന്റെയും ഉള്ള് പൊള്ളിക്കുന്നതായിരുന്നു. മുറിവുകൾ തേടി എത്തുന്ന ഉറുമ്പുകളെ പേടിച്ച് കട്ടിലിന്റെ കാലുകളെല്ലാം വെള്ളം നിറച്ച സ്റ്റീൽ പാത്രങ്ങളിലായിരുന്ന കാഴ്ചയും, വ്രണങ്ങളിൽ പൊതിഞ്ഞ തുണിക്കഷ്ണങ്ങൾ ഒട്ടിപ്പിടിക്കുമ്പോഴുള്ള ആര്യയുടെ പ്രാണ വേദനയും മലയാളികളുടെ മനസിനെ പിടിച്ചുലയ്ക്കുന്നതായിരുന്നു.

ഇതോടെ ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.  പല കോണുകളിൽ നിന്നും ആര്യയ്ക്ക് സഹായ ഹസ്തം കിട്ടാൻ തുടങ്ങി. നാട്ടുകാരുടെ നല്ല മനസ് കൊണ്ട് മകൾക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞുവെന്ന് ആര്യയുടെ അമ്മ നിറകണ്ണുകളോടെ പറയുന്നു . ചികിത്സയ്ക്ക് യാതൊരു നിവർത്തിയുമില്ലാതെ തങ്ങളുടെ മകൾ വേദന കടിച്ചമർത്തുകയായിരുന്നു. ഉള്ള കാശെല്ലാം ചികിത്സയ്ക്കും മറ്റുമായി തീർന്നപ്പോൾ തലയ്ക്ക് മേൽ കടവും കയറി .

മറ്റുള്ളവരുടെ മുന്നിൽ കുട്ടിയുടെ ചികിത്സയ്ക്കായി കൈ നീട്ടിയെങ്കിലും ആരും സഹായിച്ചില്ല. അങ്ങനെയാണ് ലോകത്തെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ മകളെ രക്ഷിക്കാൻ ഇറങ്ങിയത്. ഇതോടെ ആര്യയുടെ ചികിത്സയ്ക്ക് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതോടെ മകൾ പൂർണമായി ആരോഗ്യവതിയായി തിരിച്ചു വരുമെന്ന് ഈ അമ്മ വിശ്വസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (2 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (3 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (5 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (5 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (5 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (6 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (6 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (6 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (6 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (6 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (6 hours ago)

Malayali Vartha Recommends