Widgets Magazine
24
Apr / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തടിച്ച ലുക്കിൽ ആരാധകരെ ഞെട്ടിച്ച മീര ജാസ്മിൻ വീണ്ടും മെലിഞ്ഞ് അതീവ സുന്ദരിയായി സംവിധായകൻ അരുൺ ഗോപിക്കൊപ്പം; ഇത് താരത്തിന്റെ രണ്ടാം വരവോ? ചിത്രങ്ങളേറ്റെടുത്ത് ആരാധകർ


അര്‍ദ്ധരാത്രി കാലടിയിൽ വന്നിറങ്ങി... പക്ഷെ വീട്ടില്‍ എത്തിയിട്ടില്ല... റോഡ് വക്കത്ത് മരിച്ച്‌ കിടക്കുന്ന നിലയിൽ സൂരജിനെ പൊലീസ് കണ്ടെത്തുമ്പോൾ ആറു മണിക്കൂറിനു മുന്‍പ് മരിച്ചിരുന്നു; രാത്രിയില്‍ ഓട്ടോയില്‍ സൂരജിനെ പുറത്തിറക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞു... അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനര്‍ ടിപി സൂരജ് അന്തരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കൾ


സഹോദരങ്ങള്‍ സ്‌കൂളില്‍ പോയിരുന്ന സമയത്ത് മൂന്ന് വയസുകാരി ഒറ്റയ്ക്ക് കളിക്കുകയായിരുന്നു... തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തിയത്; ദുബായിയില്‍ കളിക്കുന്നതിനിടെ മൂന്ന് വയസുകാരി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ച നിലയിൽ


അച്ഛന് പോകാന്‍ കഴിയാത്തിടങ്ങളിലൊക്കെ അമ്മയും ഞാനുമാണ് പോയത്... അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച്‌ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചിരുന്നു; തുറന്നടിച്ച് സുരേഷ് ഗോപിയുടെ മകൻ


മുത്തശ്ശിയുടെ വീട്ടിൽ വിഷു ആഘോഷിക്കാനെത്തി, വീട്ടിലേയ്ക്ക് തിരികെ പോകാതെ കൊച്ചുമകൾ നടന്നടുത്തത് മരണത്തിലേയ്ക്ക്; അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്...

മുംബൈ ഇരട്ടസ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി മുഹമ്മദ് ഹനീഫ് സഈദ് മരിച്ചു, ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്

11 FEBRUARY 2019 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യയെയും മൂന്നുമക്കളെയും ദാരുണമായി കുത്തി കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ ടെക്കി അറസ്റ്റിൽ

'പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല ക‍ര്‍ഷകരോട്'; നടന്‍ അക്ഷയ് കുമാറുമായുള്ള നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമ‍ര്‍ശനവുമായി പ്രിയങ്ക ഗാന്ധി

മകന്റെ പിറന്നാളിന് എത്താത്ത മുത്തശ്ശിയെ യുവാവ് തല്ലിക്കൊന്നു

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ഡി. തി​വാ​രി​യു​ടെ മ​ക​ന്‍ രോ​ഹി​ത് ശേ​ഖ​റി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​റ​സ്റ്റി​ല്‍; കേസിൽ വഴിത്തിരിവായത് രോ​ഹി​തി​ന്റെ അ​മ്മ മ​രു​മ​ക​ള്‍​ക്കെ​തി​രെ ന​ല്‍​കി​യ മൊ​ഴി

പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍; 50 ശതമാനം വോട്ടുരസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപരിശോധനാ ഹർജി

2003 മുംബൈ ഇരട്ടസ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി മുഹമ്മദ് ഹനീഫ് സഈദ് മരിച്ചു. കേസില്‍ മുഖ്യപ്രതിയായ ഹനീഫിന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സഈദിന്റെ മൃതദേഹം ബന്ധുക്കളെ സാന്നിധ്യത്തില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും ശേഷം മൃതദേഹം കൈമാറുമെന്നും ജയില്‍ സൂപ്രണ്ട് പൂജ ബോസ്‌ലെ അറിയിച്ചു.

ഇരട്ട സ്‌ഫോടനക്കേസുകളില്‍ മുഖ്യപ്രതിയായ ഹനീഫ് സഈദിന്റെ വധശിക്ഷ 2012 ലാണ് ബോംബെ ഹൈകോടതി ശരിവെച്ചത്. തുടര്‍ന്ന് ഇയാളെ യേര്‍വാഡ ജയിലില്‍ നിന്നും നാഗ് പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. 2003 ആഗസ്റ്റില്‍ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലും സവേരി ബസാറിലും ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 54 പേര്‍ മരിക്കുകയും 244 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കേസില്‍ ഹനീഫ് സഈദിന്റെ ഭാര്യ ഫെഹ്മിദയും ശിക്ഷ അനുഭവിച്ചു വരികയാണ്. ഹനീഫ് സഈദ്, ഭാര്യ ഫെഹ്മിദ സഈദ്, അനീസ് അഷ്‌റത് അന്‍സാരി എന്നിവര്‍ ചേര്‍ന്നാണ് സ്‌ഫോടനങ്ങള്‍ നടത്തിയത്. ലഷ്‌കറെ ത്വയ്യിബ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് ഇവരെ ബോംബ് വെക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നു. 2002 ഡിസംബറില്‍ അന്ധേരിയില്‍ സീപ്‌സീല്‍ ബസില്‍ ബോംബ് വെച്ച കേസിലും 2003 ജൂലൈ 8ന് ഘാട്ട്‌കോപ്പറില്‍ ബസില്‍ ബോംബ് വെച്ച കേസിലും ഇവര്‍ പങ്കാളികളാണെന്ന് പോട്ട കോടതി കണ്ടെത്തിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെയും മൂന്നുമക്കളെയും ദാരുണമായി കുത്തി കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ ടെക്കി അറസ്റ്റിൽ  (3 minutes ago)

ഏവരെയും ഞെട്ടിച്ചുകൊണ്ട് എടിഎമ്മിനകത്ത് മൂർഖൻ പാമ്പ് ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിടികൂടി  (18 minutes ago)

'ആശങ്ക ഒഴിയാതെ ശ്രീലങ്ക'; കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു  (22 minutes ago)

സി പി ഐ നേതാവിന്‍റെ വീടിന് നേരെ കല്ലേറ്  (34 minutes ago)

'ഹിന്ദിക്ക് തോറ്റ പ്രിയങ്കയ്ക്ക് മോദിയെ കുറ്റം പറയാന്‍ ഒരര്‍ഹതയുമില്ല'; എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി  (43 minutes ago)

വാട്ട്സ്‌ആപ്പ് ഗ്രൂപ്പിന്റെ ‌ഡിസ്പേ പിക്ചറിൽ ദൈവത്തിന്റെ ചിത്രം; മറ്റൊരു ഗ്രൂപ്പിൽ ചൈനീസ് വിശ്വാസവുമായി ബന്ധപ്പെട്ട ഡ്രാഗൺ; ന്യൂജെന്‍ മയക്കുമരുന്നുകൾ കടത്താൻ ഫ്രീക്കന്മാരുടെ ഭക്തി മാർഗം  (57 minutes ago)

ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്.....എനിക്കൊന്നുറങ്ങണം... കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ...; കല്ലട ട്രാവല്‍സിലെ പരസ്യമായ ഗുണ്ടായിസം പുറത്തുവന്നതോടെ എണ്ണിയാലൊടുങ്ങാത്ത ദുരനുഭവങ്ങൾ മറനീങ്ങുന്നു; കല്ലട ബസ  (1 hour ago)

കെവിന്‍ വധക്കേസ്; കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു; കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു  (1 hour ago)

'പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല ക‍ര്‍ഷകരോട്'; നടന്‍ അക്ഷയ് കുമാറുമായുള്ള നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമ‍ര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വെളിപ്പെടുത്തലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ശ്രീധരന്‍പിള്ള  (1 hour ago)

റീ പോളിങ്ങ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടക്കുമെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ്  (1 hour ago)

അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ഉത്തരകൊറിയ  (1 hour ago)

പാലക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു  (1 hour ago)

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ഡി. തി​വാ​രി​യു​ടെ മ​ക​ന്‍ രോ​ഹി​ത് ശേ​ഖ​റി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​റ​സ്റ്റി​ല്‍; കേസിൽ വഴിത്തിരിവായത് രോ​ഹി​തി​ന്റെ അ​മ്മ മ​രു  (1 hour ago)

മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍  (2 hours ago)

Malayali Vartha Recommends