ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി... ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസിന്റെ രണ്ടു ബോഗികളാണ് പാളത്തില്‍നിന്നും തെന്നിമാറിയത്

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി. ലക്‌നോ-ആനന്ദ് വിഹാര്‍ ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസിന്റെ രണ്ടു ബോഗികളാണ് പാളത്തില്‍നിന്നും തെന്നിമാറിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഇന്നു രാവിലെയാണ് സംഭവമുണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
"
https://www.facebook.com/Malayalivartha


























