ദുര്‍ഗ്ഗാഷ്ട്മി ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും

ദുര്‍ഗ്ഗാഷ്ട്മി ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. തിന്മയ്ക്ക് മേല്‍ നന്മ വിജയം കൈവരിച്ച ദിവസത്തിന്റെ ആഘോഷമായ ദുര്‍ഗ്ഗാഷ്ട്മി ദിനത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും എല്ലാ പൗരന്‍മാര്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെയെന്നും രാഷ്ടപതി ആശംസിച്ചു. ദുര്‍ഗ്ഗാഷ്ട്മി ദിനത്തില്‍ മഹാ ഗൗരിയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാവട്ടെയെന്നും. ഈ ദിനം എല്ലാ ജനങ്ങള്‍ക്കും പ്രത്യാശയുടെയും ഐശ്വര്യത്തിന്റെതുമാവട്ടെയെന്ന് പ്രധാനമന്ത്രി മോഡി ആശംസിച്ചു.
"
https://www.facebook.com/Malayalivartha


























