ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ഗ്യാസ് ചോര്‍ച്ച..മൂന്നു കുട്ടികളും രണ്ടു സ്ത്രീകളുമുള്‍പ്പെടെ ഏഴു മരണം

ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് ഏഴു പേര്‍ മരിച്ചു. പരവതാനി നിര്‍മാണ ഫാക്ടറിയെയും ആസിഡ് ഫാക്ടറിയെയും ബന്ധിപ്പിച്ചിട്ടുള്ള ഗ്യാസ് പൈപ്പ് ലൈനിലാണ് ചോര്‍ച്ചയുണ്ടായത്. മരിച്ചവരില്‍ മൂന്നു കൂട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി.
"
https://www.facebook.com/Malayalivartha