Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പോലീസ് എയ്ഡ് പോസ്റ്റില്‍ മോഡലിനെ പീഡിപ്പിച്ച സംഭവം; രണ്ടു പേര്‍ കൂടി പിടിയില്‍

25 APRIL 2015 12:38 PM IST
മലയാളി വാര്‍ത്ത.

പൊലീസ് എയ്ഡ് കേന്ദ്രത്തില്‍ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍. ഒരു സ്ത്രീയടക്കം രണ്ട് പേരെ കൂടിയാണ് ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇവരില്‍ മൂന്നുപേര്‍ പൊലീസുകാരാണ്. 28കാരിയായ മോഡലാണ് പരാതിക്കാരി. സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി അടുത്തുള്ള പൊലീസ് സേവനകേന്ദ്രത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും കൈവശം ഉണ്ടായിരുന്ന അഞ്ച് ലക്ഷത്തോളംരൂപ കവര്‍ച്ച ചെയ്യുകയും ചെയ്തതായി മോഡലിന്റെ പരാതിയില്‍ ആരോപിക്കുന്നു. മുംബൈയിലെ സാക്കിനാക്ക സ്‌റ്റേഷനിലാണ് സംഭവം.
ഈ സംഭവത്തെക്കുറിച്ച് ഏപ്രില്‍ 21ന് പൊലീസ് കമ്മീഷണര്‍ രാകേഷ് മാരിയയ്ക്ക് എസ്.എം.എസ്. വഴി മോഡല്‍ പരാതി അയയ്ക്കുകയായിരുന്നു. പൊലീസ് കമ്മീഷണര്‍ പരാതി എം.ഐ.ഡി.സി. പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറി. സുനില്‍ കതാപെ, സുരേഷ് സൂര്യവംശി, യോഗേഷ് പോണ്ടെ എന്നീ പൊലീസുകാരും ജാവേദ് ശൈഖ്, സഞ്ജയ് രംഗെ, തന്‍വീര്‍ ഹഷ്മി, അയേഷ മാള്‍വിയ എന്നിവരുമാണ് അറസ്റ്റിലായവര്‍.
എന്നാല്‍, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് പിടികൂടിയ യുവതി കള്ളപ്പരാതി ഉന്നയിക്കുകയാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്ത് മടങ്ങവെയാണ് വനിതാ മോഡലിനെയും സുഹൃത്തിനെയും അനാശാസ്യം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്തത്... വേശ്യാവൃത്തി നടത്തുന്നതിനാണ് ഇവര്‍ ഹോട്ടലില്‍ എത്തിയതെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇരുവരെയും സ്‌റ്റേഷനില്‍ കൊണ്ടുപോയി. മോഡലിനും സുഹൃത്തിനുമെതിരെ അനാശാസ്യത്തിന് കേസ്സെടുക്കുമെന്നും കേസ്സില്‍ നിന്നും ഒഴിവാകണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും പൊലീസുകാര്‍ ആവശ്യപ്പെട്ടു.
ഇരുവരും എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പണം കണ്ടെത്താന്‍ സുഹൃത്ത് പുറത്ത് പോയ ഇടവേളയിലാണ് മോഡലിനെ പൊലീസുകാര്‍ ചേര്‍ന്ന് സ്‌റ്റേഷനുള്ളില്‍ ബലാല്‍സംഗം ചെയ്തത്. കൈയിലെ സ്വര്‍ണ്ണാഭരണങ്ങളും ഊരി വാങ്ങി. സുഹൃത്ത് രാത്രിയില്‍ നിരവധി എ.ടി.എമ്മുകളില്‍ കയറി പണം എടുത്ത ശേഷം തിരികെ സ്‌റ്റേഷനില്‍ വന്ന് പൊലീസിന് പണം നല്‍കി. തുടര്‍ന്നാണ് ഇരുവരെയും പൊലീസ് വിട്ടയച്ചത്. എന്നാല്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം കമ്മീഷണര്‍ക്ക് എസ്എംഎസ് സന്ദേശം അയച്ചതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends