Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നല്ല അയല്‍ക്കാരനായി മോഡി... നേപ്പാള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന് തരിപ്പണമായപ്പോള്‍ ആളായും അര്‍ത്ഥമായും ഇന്ത്യ

27 APRIL 2015 10:11 AM IST
മലയാളി വാര്‍ത്ത.

അടുത്ത വീട്ടിലെ ദുരന്തമറിഞ്ഞ് മറ്റൊന്നും നോക്കാതെ ആദ്യം ഓടിയെത്തുന്ന നല്ല അയല്‍ക്കാരനായി നരേന്ദ്ര മോഡി. ദുന്ത വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ വേണ്ട എല്ലാ സഹായങ്ങളും നല്‍കാന്‍ പ്രധാനമന്ത്രി മോഡി നിര്‍ദ്ദേശിച്ചു.
നേപ്പാളിന്റെ ദു:ഖം ഇന്ത്യയുടെ വേദനയായി ഏറ്റെടുത്തു. ഹൃദയം തൊടുന്ന വികാരത്തോടെ നേപ്പാളികളുടെ വേദന ഏറ്റെടുത്തു. നേപ്പാളില്‍ ഇന്ത്യ നടത്തുന്ന ഓപ്പറേഷന്‍ മൈത്രി വെറുമൊരു രക്ഷാപ്രവര്‍ത്തനത്തിനുമപ്പുറം വീട്ടുകാര്യം പോലെ വികാരപരമാകുന്നതും ഇതേ സൗഹൃദം കൊണ്ടു തന്നെ. 
ദുരന്തബാധിത പ്രദേശത്തുനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനടക്കം 24 വിമാനങ്ങളും ഹെലികോപ്റ്ററുകളും അയച്ച ഇന്ത്യ, നേപ്പാളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നു. ചടുലതയോടെ, കാലതാമസമൊട്ടുമില്ലാതെ, അവസരത്തിനൊത്തുയര്‍ന്നുള്ള ഇന്ത്യയുടെ കൈത്താങ്ങ് നേപ്പാളിനു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ഇന്ത്യയുടെ വലിയ സഹായത്തിന് നേപ്പാള്‍ സ്ഥാനപതി ദീപ്കുമാര്‍ ഉപധ്യായയുടെ ഹൃദയം നിറഞ്ഞ നന്ദിയും അതുകൊണ്ടാണ്. 
അയല്‍പക്കത്തെവിടെ ദുരന്തമുണ്ടായാലും ആദ്യം തന്നെ അവിടെയെത്തി സഹായമെത്തിക്കാനാണ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ ശ്രമമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. പത്തു ടണ്‍ കമ്പിളി, 50 ടണ്‍ ശുദ്ധജലം, 22 ടണ്‍ ഭക്ഷണവസ്തുക്കള്‍, രണ്ടു ടണ്‍ മരുന്ന് ഇവയെല്ലാം ഇന്ത്യ നല്‍കിക്കഴിഞ്ഞു. വൈദ്യസംഘങ്ങളും എന്‍ജിനീയറിങ് കര്‍മസേനയും ഇതിനു പുറമെ. കരസേനയും വ്യോമസേനയും കൈകോര്‍ത്താണ് അയല്‍പക്കത്തെ വിപുലമായ ആതുരസഹായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends