Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇന്ത്യൻ ജിഡിപി കുത്തനെ താഴോട്ട്..23 .9 % ചുരുങ്ങി...എന്നാൽ ഭയക്കേണ്ടതില്ലെന്നു വിദഗ്ധർ

02 SEPTEMBER 2020 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഇന്ത്യ കഴിഞ്ഞ 41 കൊല്ലങ്ങളായി കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടികളിലൊന്നാണ് ഇപ്പോൾ സംഭവിച്ചത് . ഇന്ത്യയുടെ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് അഥവാ ജി .ഡി.പി 23 .9 %ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു .നടപ്പു സാമ്പത്തിക വർഷത്തിലെ ഏപ്രിൽ -ജൂൺ പാദത്തിലാണ് ഇത്രയും വലിയ ഒരു ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് .ഓഗസ്റ്റ് 31 ൽ പുറത്തു വിട്ട സർക്കാർ രേഖകൾ വ്യക്തമാക്കുന്നു . ഒറ്റ നോട്ടത്തിൽ അതി ഭീകരമാണ് സ്ഥിതി വിശേഷം . നമ്മൾ ഭയപ്പെടേണ്ടതുണ്ടോ ? ഇല്ല എന്ന് പറയുകയാണ് സർക്കാർ സംവിധാനങ്ങൾ

സർക്കാർ സംവിധാനങ്ങളുടെ അഭിപ്രായത്തിൽ ,നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്നു വച്ചാൽ ഈ സംഭവിച്ചിരിക്കുന്ന ഇടിവ് പ്രതീക്ഷിക്കപെട്ടതാണ് . കാരണം കോവിഡ് മഹാമാരിയാൽ രാജ്യം സമ്പൂർണ്ണമായും ലോക്ക് ഡൌൺ ചെയ്യപ്പെട്ട ഒരു കാലഘട്ടത്തിൽ ഉൾപ്പെട്ട ഒരു പാദത്തിന്റേതാണ് ഈ പുറത്തു വന്നിരിക്കുന്ന ഡാറ്റ .കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാര്യം എന്തെന്നാൽ ഇന്ത്യ തിരിച്ചു വരും എന്നതിൽ സംശയം ഇല്ല എന്നതാണ് .

എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ ഒന്നാം പാദ ജിഡിപി യുടെ ഇടിവ് പ്രതീക്ഷിക്കപെട്ട രീതിയിൽ മാത്രാണ് സംഭവിച്ചതെങ്കിലും , രണ്ടാം പാദത്തിന്റെ അളവ് കോലുകളും , ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരും പറയുന്നത് പ്രകാരം ഇന്ത്യ അതി വേഗം തന്നെ ഇടിവ് നികത്തും എന്നാണ് . മാത്രമല്ല ഉയർന്ന വളർച്ച നിരക്ക് വീണ്ടും തിരിച്ചു പിടിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ലോകത്തിലെ തന്നെ ചുരുക്കം എണ്ണം പറഞ്ഞ സമ്പദ് വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യ ആണ് .

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന 2021 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലേക്കുള്ള വളർച്ചാ സൂചകങ്ങൾ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ , അത് സമ്പദ് വ്യവസ്ഥയിൽ ഏല്പിക്കാൻ ഇടയുള്ള ദൂര വ്യാപകമായ ആഘാതത്തെ കുറിച്ചും , പൊതുവിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ചുരുങ്ങലിനെ കുറിച്ചും ഉള്ള സമ്പദ് വ്യവസ്ഥയുടെ ഭയം സ്ഥിരീകരിക്കുന്നതാണ്

ഈ കഴിഞ്ഞ പാദത്തിൽ 3 .4 % വളർച്ച രേഖപ്പെടുത്തിയ കാർഷിക മേഖല ഒഴിച്ച് നിർത്തിയാൽ , മറ്റു മേഘലകളിലെയൊന്നും അവസ്ഥ അത്ര ആശാ വഹാം അല്ലെന്നു വേണം പറയാൻ . ആശാവഹം അല്ലെന്നു മാത്രമല്ല മിക്ക മേഖലകളും ഭീഷണിയിൽ ആണെന്ന് തന്നെ പറയാം . ഭൂരിഭാഗം മേഖലകളും ചുവപ്പു സിഗ്നലിൽ ആണുള്ളത് . എന്നാൽ ഈ മേഖലകളെ കര കയറ്റാനുതകുന്ന വിധം വളർച്ച കാർഷിക മേഖലയിൽ നിന്നും ലഭിച്ചിട്ടും ഇല്ല .

ഉൽപ്പാദനം, ഖനനം, നിർമ്മാണം എന്നിവ യഥാക്രമം 39.3 ശതമാനം, 23.3 ശതമാനം, 50.3 ശതമാനം എന്നിങ്ങനെ ചുരുങ്ങി. വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ 47 ശതമാനം ചുരുങ്ങി. റിയൽ എസ്റ്റേറ്റ് മേഖല, സാമ്പത്തിക, പ്രൊഫഷണൽ സേവനങ്ങൾക്കൊപ്പം 2020 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 5.3 ശതമാനം ചുരുങ്ങി.

വ്യവസായങ്ങൾ, ഗതാഗതം, ഷോപ്പുകൾ, മാളുകൾ എന്നിവ അടച്ചുപൂട്ടിയതോടെ മാർച്ച് അവസാനം മുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിർത്തലായിരുന്നു . ജിഡിപിയുടെ 57% വരുന്ന ആഭ്യന്തര ഉപഭോഗം ഏതാണ്ട് തുടച്ചുമാറ്റപ്പെട്ടു. ശമ്പള വെട്ടിക്കുറവും പിരിച്ചുവിടലും, ഷോപ്പിംഗിന്റെ അഭാവവുമായി ചേർന്ന്, ഡിമാൻഡ് എന്നത് പൂർണ്ണമായും ഇല്ലാതായി

എന്നാൽ മിക്ക നിയന്ത്രണങ്ങളും നീക്കം ചെയ്യാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനം വലുതും ചെറുതുമായ ബിസിനസുകൾക്ക് ആവശ്യമായ ആശ്വാസം നൽകിയിരുന്നു . ഇതൊക്കെയാണെങ്കിലും, നിലവിലെ സാമ്പത്തിക വർഷത്തിൽ ഡിമാൻഡ് സാഹചര്യം ദുർബലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അടുത്ത വർഷം ഇത് ഒരു തിരിച്ചുവരവ് നടത്തും. സാധാരണ സാമ്പത്തിക പ്രവർത്തനം പുനരാരംഭിക്കുന്നത് വളർച്ചയുടെ ഭൂരിഭാഗത്തെയും മുന്നോട്ടു നയിക്കും

കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ ജാഗ്രതയോടെയും പരിമിതമായും ചിലവാക്കിയ സാഹചര്യത്തെ അപേക്ഷിച്ചു കൂടുതൽ സാധാരണ പോലെ , അതായതു കോവിഡിനു മുൻപുണ്ടായിരുന്ന കാലത്തെന്ന പോലെ വീട്ടു ചിലവുകൾ നടക്കും . കാലതാമസം നേരിട്ട നിക്ഷേപങ്ങളും സ്ഥാപനങ്ങളും പുനരാരംഭിക്കും. ” ഉപഭോഗം പുനരുജ്ജീവിപ്പിക്കുമ്പോൾ, ഇന്ത്യയുടെ സാമ്പത്തിക വളർച്ച വീണ്ടും ഉയരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ പ്രതീക്ഷിക്കുന്നു.

വിദഗ്ധ വൃത്തങ്ങളുടെ അഭിപ്രായത്തിൽ സാമ്പത്തിക വ്യവസ്ഥയുടെ ക്രമാനുഗതമായ തുറക്കൽ , അഥവാ സാമ്പത്തിക മേഖല ഉണർന്നുവരൽ നടക്കുന്നുണ്ടെങ്കിലും അതല്ലാതെ ഒന്നാം പാദ സൂചകങ്ങളിൽ വെളിവാകാത്ത ചില സമീപകാല സംഭവ വികാസങ്ങൾ ആയിരിക്കാം ഇനിയുള്ള സാമ്പത്തിക മേഖലയുടെ ഉയർച്ചക്ക് ആക്കം കൂട്ടാൻ പോകുന്നത്

ജൂലൈയിൽ പെട്രോളിയം ഉപഭോഗം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 90 ശതമാനത്തോളം ഉയർന്നു. മാനുഫാക്ചറിംഗ് മേഖല മെയ് മാസത്തിൽ 30.8 ൽ നിന്ന് ജൂലൈയിൽ 46 ആയി ഉയർന്നു. 2020 ജൂലൈയിലെ ഊർജ്ജ ഉപഭോഗം 2.64 ശതമാനം കുറവാണ്.

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു , 2020 ജൂലൈയിൽ ഇ-വേ ബില്ലുകൾ, കൽക്കരി ഉത്പാദനം, മോട്ടോർസൈക്കിൾ ഉത്പാദനം, മറ്റ് ഉയർന്ന ആവൃത്തി സൂചകങ്ങൾ എന്നിവയിലെ പുരോഗതിയാണ്

കോവിഡ് -19 ഉണ്ടാക്കിയ ദുരിതത്തിൽ നിന്ന് അതിവേഗം കരകയറുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുമെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇ.ഐ.യു) പ്രവചിക്കുന്നു. ഇ .ഐ .യൂ അനുസരിച്ച്, മൂനാം പാദത്തിൽ , ഇന്ത്യയുടെ ഉത്പാദനം ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്തതിന് സമാനമായിരിക്കും, കൂടാതെ 2021 ൽ രാജ്യം 2019 ജിഡിപി നിലവാരത്തിലേക്ക് തിരിച്ചെത്തും .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (57 minutes ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (1 hour ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (9 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (9 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (10 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (10 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (10 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends