Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മലയാളിയായ കലക്ടര്‍ ബംഗാളിലെ താരം

01 MAY 2015 01:02 PM IST
മലയാളി വാര്‍ത്ത.

ബംഗാളിലെ നാദിയ ജില്ലയിലെ മലയാളിയായ കലക്ടര്‍ ബംഗാളിന് അഭിമാനമാണ്. നേരത്തെ കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന പി ബി സലീമാണ് മനാദിയ ജില്ലയുടെ മുഖച്ഛായ മാറ്റി മമതാ ബാനര്‍ജിയുടെ അഭിമാനമായി മാറിയത്. തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനമില്ലാത്ത ആദ്യ ജില്ലയെന്ന ബഹുമതി ബംഗാളിലെ നാദിയയ്ക്കു സ്വന്തമാകുമ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാം. ജില്ലയില്‍ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിനു ചുക്കാന്‍ പിടിച്ചതു മലയാളിയായ കലക്ടര്‍ പി.ബി.സലിം.
ശുചിമുറി നിര്‍മാണവും തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജ്ജനത്തിനെതിരെ ബോധവല്‍ക്കരണവും ബംഗാള്‍ ഏറ്റെടുത്തത് യുനിസെഫിന്റെയും ലോക ബാങ്കിന്റെയും സഹായത്തോടെയാണ്.
നിര്‍മല്‍ബംഗ്ല പദ്ധതിയുടെ ഭാഗമായി 2013 ഒക്‌ടോബര്‍ രണ്ടിനായിരുന്നു നാദിയ ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിന് തുടക്കമിട്ടതെന്നു കലക്ടര്‍ പി.ബി സലിം പറഞ്ഞു. 52 ലക്ഷം പേരാണു നാദിയയില്‍ താമസിക്കുന്നത്.
ഇവരില്‍ 20 ലക്ഷം പേരും ശുചിമുറികളില്ലാത്ത വീടുകളിലാണു താമസിക്കുന്നത്. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിലും ശിശുമരണനിരക്കു ഗണ്യമായി കുറയ്ക്കലുമാണ് അടുത്ത ലക്ഷ്യം. കേരളത്തില്‍ ആയിരത്തില്‍ ഏഴു കുട്ടികളാണ് ജനിച്ച് ഒരു വര്‍ഷത്തിനകം മരിക്കുന്നതെങ്കില്‍ നാദിയ ജില്ലയില്‍ ഇതു 34 ആണ്. ഈ ഉയര്‍ന്ന നിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന് വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളാണെന്നും സലിം പറയുന്നു. നാദിയയ്‌ക്കൈാപ്പം ഹൂഗ്‌ളി, ബര്‍ദ്വാന്‍ ജില്ലകളും തുറസ്സില്‍ മലവിസര്‍ജനമെന്ന നാണക്കേടില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. നാദിയ പ്രാദേശിക ഭരണകൂടത്തിനു മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ സമ്മാനവും കൗതുകമുള്ളതായി മമതയുടെ തന്നെ ഒരു പെയിന്റിങ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends