Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നാഗാലാന്‍ഡില്‍ തീവ്രവാദികളുമായുണ്ടായ പോരാട്ടത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

04 MAY 2015 01:04 PM IST
മലയാളി വാര്‍ത്ത.

രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച ധീര ജവാന് രാജ്യത്തിന്റെ നറുപുഷ്പങ്ങള്‍. കായംകുളം കപ്പകശേരില്‍ റിട്ട. മേജര്‍ സുകുമാരന്‍ നായരുടെ മകന്‍ സജീവന്‍ (38) ആണ് കുഴിബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്നലെ നാഗലാന്‍ഡില്‍ ഒളിപ്പോരാളികളുമായുണ്ടായ ഏറ്റുമുട്ടലില്‍ റിട്ടയേഡ് പട്ടാളക്കാരന്റെ മകനാണു രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചത്. കഴിഞ്ഞ 18 കൊല്ലമായി ആസാം റൈഫിള്‍സില്‍ െ്രെഡവറായി ജോലി നോക്കുന്ന സജീവന്‍ കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നു. ക്ഷേത്രത്തിലെ ഉല്‍സവത്തിനുശേഷം ഇക്കഴിഞ്ഞ 21 നാണ് മടങ്ങിയത്. ഇരുപതോളം സേനാംഗങ്ങളും കുടിവെള്ളവുമായി ക്യാമ്പിലേക്ക് പുറപ്പെട്ട രണ്ടു ട്രക്കുകള്‍ക്കു നേരെയായിരുന്നു ആക്രമണം.
കുഴിബോംബ് വിതച്ച് ട്രക്ക് തകര്‍ത്ത ശേഷം വെടിവയ്ക്കുകയായിരുന്നു. ഇതില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ വാഹനമോട്ടിച്ചിരുന്ന സജീവനും ജീവന്‍ ബലിനല്‍കേണ്ടിവന്നു. നാഗലാന്‍ഡിലെ മോന്‍ ജില്ലയിലെ ഷാങ്‌ലാങ് മേഖലയിലാണ് ഇന്നലെ പോരാട്ടം നടന്നത്. ഇവിടെ കഴിഞ്ഞ കുറെ നാളുകളായി സേനയും ഒളിപ്പോരാളികളുമായുള്ള പോരാട്ടം കനത്തിരുന്നു.
കനത്ത ജാഗ്രതയിലായിരുന്ന പ്രദേശത്തേക്ക് കുടിവെള്ളവുമായി പോയ സേനയ്ക്കുനേരെ പതിയിരുന്നുള്ള ആക്രമണമാണ് തീവ്രവാദികള്‍ നടത്തിയത്. റിട്ട. മേജര്‍ സുകുമാരന്‍ നായരുടെ മൂന്നുമക്കളില്‍ മൂത്തയാളാണ് സജീവന്‍. അച്ഛന്റെ പട്ടാള ജോലിയില്‍ കമ്പം മൂത്ത സജീവന്‍ സേനയില്‍ ചേരുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends