Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

ആം ആദ്മിയ്ക്ക് വീണ്ടും തിരിച്ചടി, മഹാരാഷ്ട്ര എഎപിയില്‍ നിന്നും ഒറ്റയടിക്ക് പാര്‍ട്ടി ഉപേക്ഷിച്ചത് 350 വോളന്റിയര്‍മാര്‍

05 MAY 2015 10:11 AM IST
മലയാളി വാര്‍ത്ത.

More Stories...

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെയുടെ ആത്മഹത്യ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം

ലംബോര്‍ഗിനി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം: ഡ്രൈവറെ പ്രതിചേര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ച് പൊലീസ്: വ്യവസായിയുടെ മകന്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി

ആം ആദ്മിയില്‍ ശക്തമായ കലാപം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയെ ഉപേക്ഷിച്ച് നിരവധി പേര്‍ കൊഴിഞ്ഞ് പോയിരിക്കുന്നത്. അപ്രതീക്ഷിതമായ കൊഴിഞ്ഞ് പോക്കാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആം ആദ്മിയില്‍ നടന്നത്. ആം ആദ്മി നേതാക്കള്‍ക്ക് തീര്‍ച്ചയായും ഈ കൊഴിഞ്ഞ് പോക്ക് തിരിച്ചടിയാണ്. 350 വോളന്റിയര്‍മാരാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഒറ്റയടിയ്ക്ക് പാര്‍ട്ടി ഉപേക്ഷിച്ചത്. ആം ആദ്മിയുടെ സ്ഥാപക നേതാക്കളും പുറത്താക്കപ്പെട്ടവരുമായ പ്രശാന്ത് ഭൂഷന്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ രൂപം നല്‍കിയ സ്വരാജ് ആഭിയാനില്‍ ചേരാനാണ് 350 പേരും എഎപിയില്‍ നിന്നും കൊഴിഞ്ഞ് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എഎപിയില്‍ നിന്നും ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടി ഉപേക്ഷിക്കുമെന്നാണ് സൂചന.
ആം ആദ്മിയുടെ കള്ളക്കളികള്‍ വെളിച്ചത്തുകൊണ്ടു വരാനാണ് പലരും എഎപി ഉപേക്ഷിച്ചതെന്നും എഎപി മുന്‍ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ മാരുതി ബാപ്കര്‍ വ്യക്തമാക്കി. എഎപി വിട്ടവര്‍ സ്വരാജ് ആഭിയാന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന തരത്തിലുള്ള എഎപിയുടെ നടപടി പുറത്തുകൊണ്ടുവരികയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാപ്കര്‍ വ്യക്തമാക്കി. എഎപിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായവരാണ് പാര്‍ട്ടി ഉപേക്ഷിക്കുന്നതെന്നും മഹാരാഷ്ട്രയില്‍ അങ്ങോളമിങ്ങോളമുള്ളവര്‍ സ്വരാജ് ആഭിയാനില്‍ ചേര്‍ന്നുകഴിഞ്ഞുവെന്നും ബാപ്കര്‍ വ്യക്തമാക്കുന്നു. എഎപി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച രീതി ഏവരേയും അലോസരപ്പെടുത്തിയെന്നും ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെ മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകള്‍ തങ്ങളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചെന്നുമാണ് ബാപ്കര്‍ പറയുന്നത്. ഇനി സ്വരാജ് ആഭിയാന് പിന്തുണ നല്‍കുമെന്നും എഎപി വിട്ടവര്‍ വ്യക്തമാക്കുന്നുണ്ട്.
മുംബൈ, വിദര്‍ഭ, നാസിക്, പൂണെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വോളന്റിയര്‍മാരുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ബാപ്കര്‍ പറയുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നും കൂട്ടത്തോടെ വോളന്റിയര്‍മാര്‍ കൊഴിഞ്ഞുപോകുന്നത് എഎപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുതിര്‍ന്ന മറ്റൊരു നേതാവ് മായങ്ക് ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്വരാജ് ആഭിയാന്‍ മിക്ക നഗരങ്ങളിലും ഒട്ടേറെ കാമ്പയിനുകളാണ് സംഘടിപ്പിച്ചു വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (7 minutes ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (27 minutes ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (36 minutes ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (1 hour ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (1 hour ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (1 hour ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (6 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (6 hours ago)

V D SATHEESHAN കനഗോലു സർവേ  (6 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (6 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (7 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (7 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (7 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (7 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (7 hours ago)

Malayali Vartha Recommends