Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

നുഴഞ്ഞുകയറിയ പാക്ക് ഭീകരരെ വധിച്ച സംഭവം: വിശദമായ അന്വേഷണം അനിവാര്യമാണെന്ന് വിലയിരുത്തി അന്വേഷണം എന്‍ഐഎ-യെ ഏല്‍പ്പിച്ചു

05 DECEMBER 2020 07:18 AM IST
മലയാളി വാര്‍ത്ത

ജമ്മുവിലെ നഗ്രോതയില്‍ നുഴഞ്ഞുകയറിയ 4 പാക്ക് ഭീകരരെ സുരക്ഷാ സേന വധിച്ചതില്‍, വിശദമായ അന്വേഷണം അനിവാര്യമാണെന്നു വിലയിരുത്തി അതുസംബന്ധിച്ച അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ഏല്‍പിച്ചു. അന്വേഷണ രേഖകള്‍ പൊലീസില്‍ നിന്ന് എന്‍ഐഎ ഏറ്റെടുത്തു. അതിര്‍ത്തി കടക്കാന്‍ ഭീകരരെ സഹായിച്ചവരെക്കുറിച്ചും അന്വേഷിക്കും.

സാംബ സെക്ടറിലുള്ള തുരങ്കം വഴി കഴിഞ്ഞ 19-ന് പുലര്‍ച്ചെ അതിര്‍ത്തി കടന്ന 4 ജയ്‌ഷെ മുഹമ്മദ് ഭീകരരെ നഗ്രോതയിലെ നര്‍വാല്‍ ബൈപാസിലുള്ള ടോള്‍ പ്ലാസയിലാണു സേന വധിച്ചത്.

കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ഭീകരരുടെ നീക്കമെന്നാണ് സൂചന. പാക്കിസ്ഥാനിലുള്ള ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ കാസിം ജാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഭീകരരുടെ നീക്കമെന്ന് അവരുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നു.

അതിനിടെ, കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലിലേക്ക് ഇന്നലെ നടന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ഥിക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗ് മേഖലയില്‍ മത്സരിച്ച അപ്നി പാര്‍ട്ടി സ്ഥാനാര്‍ഥി അനീസ് ഇസ്ലാം ഗനൈയ്ക്കാണു വെടിയേറ്റത്. പരുക്ക് ഗുരുതരമല്ല. മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 43% പോളിങ് രേഖപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (56 seconds ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (16 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (27 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (37 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends