Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഇന്ത്യന്‍ സൈന്യത്തിന്റെ കരുതലും ഹൃദയ വിശാലതയും; പാക്ക് പെണ്‍കുട്ടികളുടെ വാക്കുകള്‍ വൈറലാകുന്നു; ശത്രുവിന്റെ ഹൃദയം കീഴടക്കി ഇന്ത്യന്‍ സേന; പാക്ക് പെണ്‍കുട്ടികള്‍ക്ക് കരുതലായ ഇന്ത്യന്‍ സേനയുടെ കഥ

09 DECEMBER 2020 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍

ഇന്ത്യ സൈന്യത്തിന് ആരാധകര്‍ അങ്ങ് പാക്കിസ്ഥാനിലും. പാക് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ഹൃദയ വിശാലതയുടെയും കരുതലിന്റെയും കഥ ഇങ്ങനെ. പാക് അധിനിവേശ കാശ്മീരില്‍ നിന്ന് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് രണ്ടു പെണ്‍കുട്ടികള്‍ അടുത്തിടെ ഇന്ത്യയുടെ ഭാഗത്ത് എത്തിയിരുന്നു. അതിര്‍ത്തിക്ക് അപ്പുറത്തുള്ള അബ്ബാസ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികളെന്ന് സൈന്യത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 17കാരിയായ ലൈബ സബെയര്‍, 13 കാരിയായ സന സബെയര്‍ എന്നിവരാണ് അശ്രദ്ധമായി അതിര്‍ത്തി കടന്നത് . തുടര്‍ന്ന് ഇരുവര്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി സുരക്ഷിതമായി ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി തിരികെ അയച്ചു. കൈ നിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് ഇന്ത്യ പാക് സഹോദരിമാരെ യാത്രയാക്കിയത്.

തിരിച്ച് പാകിസ്ഥാനിലെത്തിയ പെണ്‍കുട്ടികളുടെ വാക്കുകള്‍ ഇങ്ങനെ 'ഞങ്ങള്‍ക്ക് വഴി തെറ്റി അബദ്ധവശാല്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. അവിടെയുള്ള സൈനികര്‍ ഞങ്ങളെ തല്ലുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു. എന്നാല്‍ അവരെല്ലാവരും ഞങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുകയും ഞങ്ങള്‍ക്ക് ഭക്ഷണവും താമസിക്കാനുള്ള സ്ഥലവും നല്‍കി. ഞങ്ങളെ തിരികെ അയക്കാന്‍ എല്ലാവരും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യം അവര്‍ ഞങ്ങളെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നാണ് ഞങ്ങള്‍ കരുതിയത്, അവര്‍ ശരിക്കും നല്ലവരാണ്. ' ഇങ്ങനെ പോകുന്നു പെണ്‍കുട്ടികളുടെ വാക്കുകള്‍. ഇരുപത്തിനാല് മണിക്കൂറോളം ഈ പെണ്‍കുട്ടികള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സംരക്ഷണയിലായിരുന്നു.

അതേസമയം അന്വേഷണത്തില്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പെണ്‍കുട്ടികളുടെ ദയനീയ ജീവിതത്തെ കുറിച്ചുള്ള വിവരമാണ് ലഭിച്ചത്. ആറു മാസം മുന്‍പ് പെണ്‍കുട്ടികളുടെ പിതാവ് മരണപ്പെട്ടുവെന്നും, അതിന് ശേഷം കുടുംബത്തില്‍ എന്നും കലഹമായിരുന്നുവെന്നുമാണ് പാകിസ്ഥാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ സൈനികരുടെ കരുതലിന് ഇപ്പോള്‍ പാകിസ്ഥാനില്‍ ആരാധകര്‍ ഏറുകയാണ്. യുദ്ധ സമയത്തെ വീര്യവും സമാധാനകാലത്തെ സംയമനത്തിലും അച്ചടക്കത്തിലും ഇന്ത്യന്‍ സൈനികര്‍ ഒരു പടി മുന്നിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (16 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (31 minutes ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (1 hour ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (2 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (2 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (3 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (3 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (13 hours ago)

Malayali Vartha Recommends