Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഐ.ഐ.ടിക്കാരാനായ മെക്കാനിക്കല്‍ എഞ്ചിനിയര്‍ ഭിക്ഷക്കാരനായി തെരുവില്‍; സുരേന്ദ്ര വസിഷ്ഠ എന്ന തൊണ്ണൂറുകാരന്റെ ദയനീയ അവസ്ഥ; ബന്ധുകളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

10 DECEMBER 2020 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍

നല്ല ഒഴുക്കോടുകൂടി ഇംഗ്ലീഷില്‍ ഭിക്ഷയാചിക്കുന്ന യാചകന്‍. യാചന കേട്ടു ഞെട്ടിയവര്‍ മറ്റൊന്നു കൂടി അറിഞ്ഞപ്പോള്‍ അത്ഭുതം അടക്കാന്‍ സാധിച്ചില്ല. ആ യാചകന്‍ ഐ.ഐ.ടി കാണ്‍പൂരില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു മെക്കാനിക്കല്‍ എഞ്ചിനിയര്‍ ആണെന്ന സത്യം. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ഈ സംഭവം നടക്കുന്നത്. ഗോളിയാറിലെ തെരുവുകളില്‍ ഇംഗ്ലീഷിന്‍ യാചക്കുന്ന ആളെ ആദ്യം ശ്രദ്ധിച്ച് ആശ്രമ സ്വാര്‍ഗ് സദാന്‍ സംഘടനയുടെ ഒരു ഭാരവാഹിയാണ്. ഇയാള്‍ പന്നിട് ഈ വയോധികനെ തന്റെ ആശ്രമത്തിലെത്തിച്ച് അഭയം നല്‍കി.

പിന്നിട് ആശ്രമ സ്വാര്‍ഗ് സദാന്‍ നടത്തിയ അന്വേഷണത്തില്‍ ഭിക്ഷക്കാരന്റെ വിദ്യാഭ്യാസ യോഗ്യത കണ്ടെത്തിയത്. ഐ ഐ ടി കാണ്‍പൂരില്‍ നിന്നും പഠിച്ചിറങ്ങിയ സുരേന്ദ്ര വസിഷ്ഠ് ആണ് ഭിക്ഷയാചിക്കുന്നതെന്ന് അന്വേഷണത്തില്‍ മനസിലായി. തൊണ്ണൂറുകാരനായ ഈ മെക്കാനിക്കല്‍ എഞ്ചിനീയര്‍ 1969 ല്‍ ഐഐടി കാണ്‍പൂരില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കി. പിന്നാലെ 1972 ല്‍ ലഖ്‌നൗവില്‍ നിന്ന് എല്‍എല്‍എമ്മും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം പതിനൊന്നിന് ഗ്വാളിയോറിലെ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നുമാണ് വളരെ ദയനീയമായ അവസ്ഥയില്‍ സുരേന്ദ്ര വസിഷ്ഠിനെ സംഘടന കണ്ടെത്തിയത്. ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണ് ഇപ്പോള്‍.

സുരേന്ദ്ര വസിഷ്ഠിനെ കൂടാതെ മറ്റൊരാളെയും ഇത്തരത്തില്‍ ആശ്രമ സ്വാര്‍ഗ് സദാന്‍ എന്ന സംഘടന തെരുവില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര പോലീസിലെ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായിരുന്ന മനീഷ് മിശ്രയെന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനെയാണ് രണ്ടാഴ്ച്ച മുമ്പ് തെരുവില്‍ നിന്നും രക്ഷപ്പെടുത്തിയത്. തെരുവില്‍ ഭിക്ഷക്കാരനായി അലയുകയായിരുന്നു ഇയാളും. മാനസികാരോഗ്യം നഷ്ടപ്പെട്ട് തെരുവുകളില്‍ അലഞ്ഞ ഇദ്ദേഹത്തെ മുന്‍ സഹപ്രവര്‍ത്തകരാണ് തിരിച്ചറിഞ്ഞത്. ഡ്യൂട്ടിക്ക് സ്ഥിരമായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് 2006ലാണ് ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടത്. ഇയാള്‍ ഇപ്പോള്‍ ആശ്രമ സ്വാര്‍ഗ് സദാന്റെ സംരക്ഷണയിലാണുള്ളത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചികിത്സയിലാണ് മനീഷ് മിശ്ര ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (16 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (31 minutes ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (1 hour ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (2 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (2 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (3 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (3 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (13 hours ago)

Malayali Vartha Recommends