Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം വേണ്ടെന്ന് ശിപാര്‍ശ

20 JULY 2015 03:57 PM IST
മലയാളി വാര്‍ത്ത.

മുസ്ലിം സമുദായത്തില്‍ ത്വലാഖ് ചൊല്ലി വിവാഹമോചനം ഒഴിവാക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശിപാര്‍ശ. വിവാഹമോചനം നേടുന്നതിന് ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുന്നതും വാക്കാലുള്ള വിവാഹ മോചന ഉടമ്പടികളും ഒഴിവാക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു. ക്രിസ്ത്യന്‍ സമുദായത്തിലെ വിവാഹ മോചന സമയപരിധി ഒരു വര്‍ഷമായി കുറയ്ക്കണമെന്നും നിര്‍ദേശിക്കുന്നു. നിലവില്‍ വിവാഹ മോചനം തേടുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് രണ്ടു വര്‍ഷത്തെ സമയപരിധിയാണ് നല്‍കിയിരിക്കുന്നത്.

പുരുഷന്മാരുടെ വിവാഹ പ്രായം 21 ല്‍ നിന്നും 18 ആക്കണമെന്നതാണ് പ്രധാന ശിപാര്‍ശ. ഇന്ത്യയില്‍ വോട്ടുചെയ്യാനുള്ള പ്രായപരിധി സ്ത്രീക്കും പുരുഷനും 18 വയസാണെങ്കില്‍ വിവാഹപ്രായവും 18 ആക്കണമെന്നാണ് വാദം.
സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ വിവാഹത്തിന് നോട്ടീസ് പതിക്കുന്ന രീതി അവസാനിപ്പിക്കണം. വിവാഹത്തിനുള്ള നോട്ടീസ് കാലാവധി 30 ദിവസത്തില്‍ നിന്നും ഏഴാക്കി കുറക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശൈശവ വിവാഹ നിരോധ നിയമത്തില്‍ കാലോചിത മാറ്റങ്ങള്‍ വരുത്തണമെന്നും ശിപാര്‍ശയിലുണ്ട്. വിവാഹത്തിലെ ഭേദഗതികള്‍ സംബന്ധിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം കൈമാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഡയപ്പര്‍ അരച്ച് കലക്കിയത്..? ജ്യൂസ് വീണാ ജോർജിന്റെ അണ്ണാക്കിൽ ഒഴിക്ക്..!പച്ചത്തെറി  (5 minutes ago)

തർക്കത്തിനൊടുവിൽ നെറ്റിയിൽ പരിക്കേറ്റ്  (6 minutes ago)

തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു...  (8 minutes ago)

നാളെ വൈകുന്നേരം ഏഴ് മുതൽ  (20 minutes ago)

പഴയ തട്ടകത്തിലേക്ക് പോരിന്... വട്ടിയൂർകാവ് സീറ്റിലെ മത്സരം ഉറപ്പിച്ച് കെ മുരളിധരൻ...  (29 minutes ago)

കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശം....  (48 minutes ago)

14 രൂപയ്ക്ക് പഞ്ചസാര ... വ്യത്യസ്തമായ ഓഫറുമായി സപ്ലൈകോ  (1 hour ago)

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരുക്ക്  (1 hour ago)

പുതിയ ഓഫീസായ സേവാതീർത്ഥിൽ നരേന്ദ്രമോദിയുടെ തുടക്കം...  (2 hours ago)

തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും  (2 hours ago)

പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം.. ഇന്ത്യക്ക് നഷ്ടമായത് 40 ധീര സൈനികരെ...  (2 hours ago)

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും  (2 hours ago)

നീറ്റ് മേയ് മൂന്നിന്  (3 hours ago)

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (3 hours ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (3 hours ago)

Malayali Vartha Recommends