Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക

10 APRIL 2026 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. 'സങ്കല്‍പ് പത്ര' എന്ന തലക്കെട്ടോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പത്രിക പ്രകാശനം ചെയ്തത്. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കും, എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ എന്നിവയാണ് പത്രികയിലെ പ്രാധാന വാഗ്ധാനങ്ങള്‍.

'ബിജെപി സങ്കല്‍പ് പത്ര കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വഴികാട്ടുകയും അവര്‍ക്ക് ഒരു പുതിയ ഭാവി നല്‍കുകയും ചെയ്യും. ബംഗാളിന്റെ സംസ്‌കാരത്തില്‍ അഭിമാനിക്കുന്ന ഓരോ പൗരനും ഇത് പുതിയ പ്രതീക്ഷ നല്‍കും. കൂടാതെ സോണാര്‍ ബംഗ്ലാ സൃഷ്ടിക്കുന്നതിനുള്ള ഒരു രൂപരേഖയായി ഇത് പ്രവര്‍ത്തിക്കും,' അമിത് ഷാ പറഞ്ഞു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ വരുമെന്നും എല്ലാ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനായി പ്രതിമാസം 3,000 രൂപ പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്തെ പൊലീസ് സേനയിലും എല്ലാ സര്‍ക്കാര്‍ തസ്തികകളിലും സ്ത്രീകള്‍ക്ക് 33% സംവരണം ഉറപ്പുവരുത്തും. എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞത് ഒരു വനിതാ പൊലീസ് സ്‌റ്റേഷനും എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഒരു ഹെല്‍പ്പ് ഡെസ്‌ക്കും വീതം രൂപീകരിക്കും.

ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ ഇതിനകം നടപ്പിലാക്കിയിട്ടുള്ള ഏകീകൃത സിവില്‍ കോഡ്, പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ച് ആറ് മാസത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും. ഇത് കൂടാതെ മറ്റ് നിരവധി സുപ്രധാന പ്രഖ്യാപനങ്ങളം ബിജെപി പ്രകടന പത്രികയിലൂടെ പുറത്തുവിട്ടു.

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ക്ഷാമബത്ത (ഡിഎ) ഉറപ്പാക്കും. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഏഴാം ശമ്പള കമ്മീഷന്‍ 45 ദിവസത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ബിരുദം നേടിയ എല്ലാ യുവതീ യുവാക്കള്‍ക്കും 3,000 രൂപ പ്രതിമാസം അലവന്‍സ് നല്‍കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ അവരെ സഹായിക്കുന്നതിന് 15,000 രൂപ ഒറ്റത്തവണ സാമ്പത്തിക സഹായം.

 

കര്‍ഷകര്‍ക്ക്, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രതിവര്‍ഷം 3,000 രൂപ കൂടി നല്‍കുമെന്ന് ബിജെപി വാഗ്ധാനം ചെയ്തു. ഇത് മൊത്തം സഹായം പ്രതിവര്‍ഷം 9,000 രൂപയായി ഉയര്‍ത്തി. കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. നെല്ല്, ഉരുളക്കിഴങ്ങ്, മാമ്പഴം കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കാന്‍ ഒരു പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (11 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (11 hours ago)

Malayali Vartha Recommends