Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കത്ത്

22 JULY 2015 10:24 AM IST
മലയാളി വാര്‍ത്ത.

വ്യാപം കേസില്‍ നീതി നേടിത്തരികയോ അല്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്്് കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തെഴുതി. ഈയാവശ്യമുന്നയിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചത്് ഭോപ്പാലിലെ ഗജ്ര രാജ മെഡിക്കല്‍ കോളജിലെ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളാണ്്. വ്യാപം കേസില്‍ കുറ്റാരോപിതരായ തങ്ങള്‍ക്ക്്് കേസില്‍ പങ്കില്ലെന്ന് തെളിയിച്ചെങ്കിലും കോളജിലെ അധ്യാപകരും സഹപാഠികളും ഇപ്പോഴും വിവേചനപരമായ സമീപനം തുടരുകയാണെന്നും രാഷ്ട്രപതിക്കയച്ച കത്തില്‍ അഞ്ചംഗ സംഘം ആരോപിക്കുന്നു.

മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള പിഎംടി പരീക്ഷ 2010ല്‍ തന്നെ തങ്ങള്‍ പാസായതാണെന്ന് രാഷ്ട്രപതിക്കയച്ച കത്തില്‍ ഇവര്‍ വ്യക്തമാക്കുന്നു. പിന്നീട്, മൂന്നു വര്‍ഷത്തിനുശേഷം കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ അഡ്മിറ്റ് കാര്‍ഡിലെ ചിത്രങ്ങളും ഒപ്പും കോളജ് തിരിച്ചറിയല്‍ കാര്‍ഡിലെ ചിത്രങ്ങളും ഒപ്പുമായി ചേരാതെ വന്നതോടെയാണ് വ്യാപം അഴിമതിക്കേസില്‍ ഇവരും പങ്കുകാരായി മുദ്ര കുത്തപ്പെട്ടത്.

പരീക്ഷാര്‍ഥികള്‍ക്ക് പകരം പുറത്തുനിന്നുള്ളവര്‍ പരീക്ഷയെഴുതി എന്ന ആരോപണമാണ് ഇവരുള്‍പ്പെടെയുള്ള 95 ല്‍ അധികം വരുന്ന വിദ്യാര്‍ഥികളുടെ പേരില്‍ ഉയര്‍ന്നുവന്നത്. ഇതേത്തുടര്‍ന്ന് വിരലടയാള പരിശോധനയ്ക്ക് വിധേയരായ ഇവര്‍ കേസില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചിരുന്നു. പഠനം തുടരുന്നതിന് ഹൈക്കോടതിയില്‍നിന്ന് അനുമതി സമ്പാദിക്കുകയും തങ്ങള്‍ക്കെതിരായ കേസില്‍ സ്‌റ്റേ സമ്പാദിക്കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും കോളജില്‍നിന്നും തങ്ങള്‍ നേരിടുന്നത് കഠിനമായ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീതി നേടിത്തരികയോ അല്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്.

സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ വ്യാപം അഴിമതിക്കേസില്‍ ഇതുവരെ 2500ല്‍ അധികം പേരാണ് കുറ്റാരോപിതരായിട്ടുള്ളത്. കേസുമായി ബന്ധമുള്ള ആളുകള്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നത് പതിവായതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്. ഇതേത്തുടര്‍ന്ന് വ്യാപം അഴിമതിക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഡയപ്പര്‍ അരച്ച് കലക്കിയത്..? ജ്യൂസ് വീണാ ജോർജിന്റെ അണ്ണാക്കിൽ ഒഴിക്ക്..!പച്ചത്തെറി  (5 minutes ago)

തർക്കത്തിനൊടുവിൽ നെറ്റിയിൽ പരിക്കേറ്റ്  (6 minutes ago)

തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു...  (8 minutes ago)

നാളെ വൈകുന്നേരം ഏഴ് മുതൽ  (20 minutes ago)

പഴയ തട്ടകത്തിലേക്ക് പോരിന്... വട്ടിയൂർകാവ് സീറ്റിലെ മത്സരം ഉറപ്പിച്ച് കെ മുരളിധരൻ...  (29 minutes ago)

കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശം....  (48 minutes ago)

14 രൂപയ്ക്ക് പഞ്ചസാര ... വ്യത്യസ്തമായ ഓഫറുമായി സപ്ലൈകോ  (1 hour ago)

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരുക്ക്  (1 hour ago)

പുതിയ ഓഫീസായ സേവാതീർത്ഥിൽ നരേന്ദ്രമോദിയുടെ തുടക്കം...  (2 hours ago)

തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും  (2 hours ago)

പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം.. ഇന്ത്യക്ക് നഷ്ടമായത് 40 ധീര സൈനികരെ...  (2 hours ago)

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും  (2 hours ago)

നീറ്റ് മേയ് മൂന്നിന്  (3 hours ago)

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (3 hours ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (3 hours ago)

Malayali Vartha Recommends