Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ജമ്മു കശ്മീർ തുറന്ന ജയിൽ; ഇന്ത്യയെ ഭരിക്കുന്നത് ‘ഫാസിസ്റ്റ് സർക്കാർ; ഇന്ത്യൻ സർക്കാരുമായി ഇനി സംസാരിക്കില്ല; ആണവയുദ്ധത്തിലേക്ക്!!!ഇന്ത്യക്കെതിരെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

20 DECEMBER 2021 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി

ഇന്ത്യക്കെതിരെ മോശകരമായ പ്രസ്താവന നടത്തുന്നതിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യാതൊരു മടിയും കാണിക്കാറില്ല . ഇപ്പോൾ ഇതാ വീണ്ടും അത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുകയാണ് ഇമ്രാൻ ഖാൻ . ജമ്മു കശ്മീരിനെ തുറന്ന ജയിൽ എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞിരിക്കുന്നത് . ജമ്മു കശ്മീരിനെ ഇന്ത്യ അധിനിവേശ കാശ്മീർ’ എന്നും അദ്ദേഹം പറഞ്ഞു.

80 ലക്ഷം കശ്മീരികൾ തുറന്ന ജയിലിലാണ്ക ഴിയുന്നതെന്നും കുറ്റപ്പെടുത്തുകയുണ്ടായി. ഇന്ത്യയെ ഭരിക്കുന്നത് ‘ഫാസിസ്റ്റ് സർക്കാരാണെന്നും ’ ഈ സർക്കാർ ഇന്ത്യയ്‌ക്കും മുഴുവൻ പ്രദേശത്തിനും അപകടകരമാണെന്നും താൻ ഭയപ്പെടുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു . ബി.ജെ.പിയുടെ നയങ്ങൾ ആണവയുദ്ധത്തിലേക്ക് നയിക്കുമെന്നും താൻ ഭയപ്പെടുന്നതായി ഇമ്രാൻ ഖാൻ വ്യക്തമാക്കി. ബുദ്ധിമാന്മാരുള്ള രാജ്യത്ത് എങ്ങനെയാണ് ബിജെപി ഭരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു .

രണ്ട് ആണവശക്തികൾ മുഖാമുഖം വരുമ്പോൾ അനന്തരഫലങ്ങൾ മാരകമാകുമെന്ന ഭയമുണ്ട് . ഇന്ത്യ വ്യോമാക്രമണം നടത്തിയാൽ, 2019 ഫെബ്രുവരിയിൽ ചെയ്ത അതേ രീതിയിൽ പാകിസ്താൻ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും ഇമ്രാൻ പറയുകയുണ്ടായി . കശ്മീർ പ്രശ്നം എല്ലായിടത്തും താൻ ഉന്നയിക്കുകയുണ്ടായി. പക്ഷേ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു .

മുഹമ്മദ് നബിയെ പിന്തുടരുന്നവർ മാത്രം മുന്നോട്ട് പോകുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി . ഇന്ത്യയുമായി ഒരു ആണവയുദ്ധത്തിനുള്ള സാദ്ധ്യതഉണ്ടെന്ന സൂചനയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാക്കുകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് . അടുത്തിടെ അൽജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഇടയിൽ ഒരു യുദ്ധം ആരംഭിച്ചാൽ അത് അവസാനിക്കുന്നത് ആണവായുധത്തിലാവുമെന്നും പറയുന്നുണ്ട് .

എന്നാൽ താൻ ഒരിക്കലും യുദ്ധം ആരംഭിക്കുകയില്ലെന്നും, സമാധാന വാദിയാണെന്നും അദ്ദേഹം പറഞ്ഞു . യുദ്ധങ്ങൾ ഒരു പ്രശ്നവും പരിഹരിക്കില്ലെന്നാണ് വിശ്വസിക്കുന്നതെന്നും പറയുകയുണ്ടായി. അഭിമുഖത്തിൽ മുഴുവൻ മോദി സർക്കാരിനെയും, ബി ജെ പിയെയും ഇമ്രാൻ വിമർശിക്കുകയുണ്ടായി. കാശ്മീരിൽ നടക്കുന്ന വംശഹത്യയിൽ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അതിനുള്ള വഴിയായിട്ടാണ് പാകിസ്ഥാനെ തീവ്രവാദത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാശ്മീരിൽ എട്ട് ദശലക്ഷം മുസ്ലീങ്ങൾ ആറാഴ്ചയോളമായി ഉപരോധത്തിലാണെന്നും ഇമ്രാൻ പറഞ്ഞു . ഇന്ത്യയുമായി സമാധാന സംഭാഷണം പുനരാരംഭിക്കുവാൻ താൻ ശ്രമിച്ചു . എന്നാൽ പ്രശ്നങ്ങൾ സമാധാനത്തോടെ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം തങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തി കരിമ്പട്ടികയിൽ തള്ളാനാണ് ഇന്ത്യ ശ്രമിച്ചതെന്നും ഇമ്രാൻ പറഞ്ഞു . യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന് വിരുദ്ധമായി കാശ്മീരിനെ അനധികൃതമായി കൂട്ടിച്ചേർത്ത ഇന്ത്യൻ സർക്കാരുമായി ഇനി സംസാരിക്കില്ല.

ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഓർമ്മിപ്പിക്കുക കൂടെ ചെയ്തിരിക്കുകയാണ് ഇമ്രാൻ. ലോകം ഇടപെട്ടില്ലെങ്കിൽ രണ്ട് ആണവ ശക്തികൾ തമ്മിലുള്ള സൈനിക സംഘർഷം ഉണ്ടാകുമെന്ന കാര്യം ഇമ്രാൻ ഖാൻ കഴിഞ്ഞ മാസവും പറഞ്ഞിരുന്നു . ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കാശ്മീർ തർക്കത്തിൽ ചർച്ചയ്ക്ക് ആഹ്വാനം ചെയ്യണമെന്നും പറയുകയുണ്ടായി.

കഴിഞ്ഞയാഴ്ച പാക് അധീന കശ്മീരിലെ മുസഫറാബാദ് നഗരത്തിൽ നടന്ന റാലിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാൻ വിമർശിക്കുകയുണ്ടായി. ബി ജെ പിയുടേത് ഫാസിസ്റ്റ് സർക്കാരാണെന്നും, ആർ എസ് എസ് ഹിറ്റ്ലറുടെ നാസി പാർട്ടിയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നും ഇമ്രാൻ ആരോപിക്കുന്ന സാഹചര്യം വരെ ഉണ്ടായിരിക്കുകയാണ്. . ഇമ്രാൻഖാന്റെ പ്രസ്താവന പുറത്ത് വന്നതോടെ ഇന്ത്യക്കാർക്ക് ബുദ്ധിയുള്ളതു കൊണ്ടാണ് ഭരണം ബിജെപിയ്‌ക്ക് നൽകിയതെന്ന് അഭിപ്രായപ്പെട്ട് സോഷ്യൽ മീഡിയയും രംഗത്ത് വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (1 minute ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (2 minutes ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (6 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (26 minutes ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (39 minutes ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (1 hour ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (1 hour ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (3 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (3 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (4 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (4 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (4 hours ago)

Malayali Vartha Recommends