Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

നിയമഭേദഗതി അനിവാര്യമെന്നു സര്‍ക്കാര്‍.... എല്ലാ മതവിഭാഗങ്ങളിലും പെട്ട സ്ത്രീകളുടെ നിയമാനുസൃത വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്ന നിയമഭേദഗതി ബില്‍ തിടുക്കത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍..... വിവാഹപ്രായ ഏകീകരണബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു, ചര്‍ച്ചയ്ക്ക് അവസരമില്ല, പകര്‍പ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷം

22 DECEMBER 2021 06:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

നിയമഭേദഗതി അനിവാര്യമെന്നു സര്‍ക്കാര്‍.... എല്ലാ മതവിഭാഗങ്ങളിലും പെട്ട സ്ത്രീകളുടെ നിയമാനുസൃത വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്ന നിയമഭേദഗതി ബില്‍ തിടുക്കത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍..... വിവാഹപ്രായ ഏകീകരണബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു, ചര്‍ച്ചയ്ക്ക് അവസരമില്ല, പകര്‍പ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷം.


ലോക്‌സഭയില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21ആയി ഉയര്‍ത്താനുള്ള ശൈശവ വിവാഹ നിരോധന നിയമ ഭേദഗതി ബില്‍ തികച്ചും നാടകീയമായി അവതരിപ്പിച്ച സര്‍ക്കാര്‍, പ്രതിപക്ഷ രോഷപ്രകടനത്തിനിടെ വിശദ പരിശോധനയ്ക്ക് വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു.

 


ബില്ലിനോടുള്ള വിയോജിപ്പും മുന്‍കൂട്ടി അറിയിക്കാതെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയതിലുള്ള രോഷവും പ്രകടിപ്പിച്ച പ്രതിപക്ഷം നടുത്തളത്തില്‍ ബഹളം വയ്ക്കുകയും ഒരംഗം ബില്‍ വലിച്ചു കീറുകയും ചെയ്തു. വ്യാപക എതിര്‍പ്പുയര്‍ന്നതിനാല്‍ ബില്‍ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ലെന്ന സൂചന നല്‍കിയ ശേഷം ഇന്നലെ ഉച്ചയ്ക്ക് പൊടുന്നനെ അധിക അജന്‍ഡയായി ചേര്‍ക്കുകയായിരുന്നു.

എം.പിമാരുടെ സസ്പെന്‍ഷന്‍, കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി എന്നിവയുയര്‍ത്തി പ്രതിപക്ഷം പുറത്ത് പ്രതിഷേധിക്കുമ്പോള്‍ ബില്‍ ലോക്സഭാ സൈറ്റില്‍ അപ്ലോഡ് ചെയ്തു.


ബഹളം കാരണം രാവിലെ പിരിഞ്ഞ സഭ രണ്ടിന് ചേര്‍ന്നയുടന്‍ സഭ നിയന്ത്രിച്ച രാജേന്ദ്ര അഗ്രവാള്‍ മന്ത്രി സ്മൃതി ഇറാനിയെ ബില്‍ അവതരിപ്പിക്കാന്‍ ക്ഷണിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും വിശദ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം തടസപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. ഒടുവില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ സ്മൃതി ഇറാനി ശുപാര്‍ശ ചെയ്യുകയായിരുന്നു.


വിവാഹപ്രായം പരാമര്‍ശിക്കുന്ന ഏഴ് നിയമങ്ങളും ഭേദഗതി ചെയ്യും. മുസ്‌ളിം എതിര്‍പ്പു കാരണം മുസ്‌ളിംവ്യക്തി നിയമം (ശരിഅത്ത്) ഭേദഗതി ചെയ്യില്ല.


21 വയസു തികയാത്ത ആണും പെണ്ണും കുട്ടികളായിരിക്കും, മറ്റ് വിവാഹ നിയമങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും അതീതമാണ് ,ബില്‍ രാഷ്ട്രപതി ഒപ്പിട്ട് നിയമമായാലും എല്ലാവര്‍ക്കും പൊരുത്തപ്പെടാന്‍ രണ്ടു വര്‍ഷം വേണ്ടിവരും ഇതെല്ലാം നിയമത്തിന് അതീതമാണ്.

1. ഇന്ത്യന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്ട്, 18722. പാര്‍സി മാര്യേജ് ആന്‍ഡ് ഡൈവോഴ്‌സ് ആക്ട്, 19363. സ്പെഷ്യല്‍ മാര്യേജ് ആക്ട്, 19544. ഹിന്ദു മാര്യേജ് ആക്ട്, 19555. ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ആക്ട്, 19566. ഹിന്ദു ദത്ത് നിയമം, 19567. ഫോറിന്‍ മാര്യേജ് ആക്ട്, 1969 എന്നിവയാണ് ഭേദഗതി ചെയ്യുന്നവ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (4 minutes ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (12 minutes ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (23 minutes ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (24 minutes ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (28 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (48 minutes ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (1 hour ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (2 hours ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (2 hours ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (3 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (4 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (4 hours ago)

Malayali Vartha Recommends