ഒമിക്രോണ്‍ വ്യാപന ആശങ്ക ശക്തമായതോടെ തമിഴ്നാട് സര്‍ക്കാര്‍ വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി
ഒമിക്രോണ്‍ വ്യാപന ആശങ്ക ശക്തമായതോടെ തമിഴ്നാട് സര്‍ക്കാര്‍ വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. കേരളത്തില്‍നിന്നു വരുന്ന സ്വകാര്യ വാഹനങ്ങളാണ് പരിശോധിക്കുന്നത്. പൊതുഗതാഗത വാഹനങ്ങള്‍ പരിശോധിക്കുന്നില്ല.
യാത്രക്കാരെ ആരെയും മടക്കി അയക്കുന്നില്ല. മുന്നറിയിപ്പ് നല്കി വിടുകയാണ്. അതിര്‍ത്തി കടക്കണമെങ്കില്‍ രണ്ടുഡോസ് വാക്സിന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നല്‍കണമെന്നാണ് തമിഴ്നാട് അറിയിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha