Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇനി തെരഞ്ഞെടുപ്പ് അങ്കം... ദേശീയ കര്‍ഷക സമരത്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഫലനങ്ങള്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമോ?

09 JANUARY 2022 05:51 AM IST
മലയാളി വാര്‍ത്ത

More Stories...

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ ഇനി നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ബാക്കിനില്‍ക്കുന്ന അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കാവുന്ന വിധം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നത്. ലോക് സഭയിലെ 25 ശതമാനം സീറ്റുകളും ഈ അഞ്ചു സംസ്ഥാനങ്ങളിലായതിനാല്‍ വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജനവികാരം ഏതു നിലയിലെന്നതിന്റെ സൂചന ഇതിന്റെ ഫലത്തില്‍ വ്യക്തമാകും.


ദേശീയ കര്‍ഷക സമരത്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഫലനങ്ങള്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എത്രത്തോളം തിരിച്ചടിയുണ്ടാക്കുമെന്നാണ്കാത്തിരുന്നു കാണേണ്ടത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നു പുറത്തായാല്‍ പകരം ആം ആദ്മി വരുമോഎന്നതാണ് ഏറ്റവും സുപ്രധാനം. ഡല്‍ഹി കഴിഞ്ഞാല്‍ ആം ആദ്മിക്ക് ഏറ്റവും വേരോട്ടമുള്ള സംസ്ഥങ്ങളിലൊന്നാണ് പഞ്ചാബ്.




അകാലിദളിനെയും ബിജെപിയെയും കോണ്‍ഗ്രസിനെയും ആം ആദ്മി പിന്‍തള്ളി ഒന്നാം കക്ഷിയായാല്‍ അതിശയിക്കേണ്ടതില്ല. അതേ സമയം പശ്ചിമബംഗാളില്‍ നിന്ന് മേഘാലയത്തിലേക്കും പടര്‍ന്നുകയറിയ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയിലും നേട്ടമുണ്ടാക്കിയേക്കാമെന്ന സാഹചര്യമാണുള്ളത്.


നിലവിലെ സാഹചര്യത്തില്‍ ബിജെപി ഭരണം പിടിക്കുകയും കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിടിക്കുകയും ചെയ്‌തേക്കാം.


ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം സീറ്റുകള്‍ പിടിച്ചേക്കാമെന്നും കര്‍ഷകസമരം ബിജെപിക്ക് ക്ഷീണമുണ്ടാക്കിയെന്നുമാണ്
റിപ്പോര്‍ട്ടുകള്‍. അതേ സമയം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് താഴേത്തട്ടില്‍ പ്രവര്‍ത്തകരോ മുകള്‍ തട്ടില്‍ നേതാക്കളോ ഇല്ലെന്ന വലിയ പരിമിതിയാണ്ബാക്കിനില്‍ക്കുന്നത്.



ഏറ്റവുമധികം ലോക് സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ നിയമസഭാ ഇലക്ഷനില്‍ ബിജെപി മുന്‍തൂക്കം നേടി യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തില്‍എത്തുമെന്നാണ് സൂചന. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ ശക്തമായ മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ് ഒരു വര്‍ഷമായി കോണ്‍ഗ്രസ്. 2018ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ രണ്ടക്കം കടക്കാത്ത കോണ്‍ഗ്രസിന് ഇത്തവണ 50 പേരെ നിയമസഭയിലെത്തിക്കാനായാല്‍ അത് പ്രിയങ്കയുടെ നേട്ടമായി അംഗീകരിക്കേണ്ടിവരും. വനിതാ വോട്ടര്‍മാരെ ലക്ഷ്യമാക്കിയുള്ള ശക്തമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് എത്രത്തോളംനേട്ടമുണ്ടാക്കാനാകുമെന്നതാണ് പ്രസക്തമായത്. ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും ഉത്തര്‍ പ്രദേശ് രാഷ്ട്രീയ ഭൂപടത്തില്‍ ഓരോവര്‍ഷവും അപ്രസക്തമാകുന്ന സാഹചര്യമാണുള്ളത്.


ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കെ ഏതു നിലയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താനാകുമെന്ന ആശങ്കയിലാണ് ഇലക്ഷന്‍ കമ്മീഷന്‍.
കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയ്ക്ക് പ്രധാന പരിഗണന നല്‍കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലായി ആകെ 690 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്

നടത്താനുള്ളത്. 8.55 കോടി വനിതകളക്കം ആകെ 18.34 കോടി വോട്ടര്‍മാരാണുള്ളത്. മാര്‍ച്ച്, മേയ് മാസങ്ങളിലായി ഈ സംസ്ഥാനങ്ങളിലെനിയമസഭയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് അടിയന്തിരമായി നടത്തേണ്ടതുണ്ട്. പഞ്ചാബ് ഒഴികെ നാലു സംസ്ഥാനങ്ങളിലും നിലവില്‍ ബിജെപി ഭരണമാണ്. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ ബിജെപി വിരുദ്ധ വികാരം അലയടിക്കുന്നുണ്ടോ എന്നാണ്
തെരഞ്ഞെടുപ്പില്‍ വ്യക്തമാകാനുള്ളത്. കോവിഡ്, കര്‍ഷകസമരം, പഞ്ചാബിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുടെ മാറ്റം തുടങ്ങിയ ഒട്ടേറെ സംഭവവികാസങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അതേ സമയം ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ്
നീട്ടിവയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.




നിലവില്‍ തെരഞ്ഞെടുപ്പ് നടക്കാനാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈയില്ല എന്നതാണ് പ്രസക്തമായ രാഷ്ട്രീയസാഹചര്യം. പഞ്ചാബില്‍ ആം ആദ്മി ശക്തമായ കടന്നുവരവ് നടത്തുന്നുവെന്നതിന്റെ സൂചനയാണ് അടുത്തയിടെ പഞ്ചാബില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആ്ദ്മി നടത്തിയ അപ്രതീക്ഷിത മുന്നേറ്റം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (1 hour ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (1 hour ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (1 hour ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (1 hour ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (1 hour ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (1 hour ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (1 hour ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (1 hour ago)

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ; പ്രതിയെ കോടതിയില്‍ ഹാജരാക്കി  (2 hours ago)

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടാ  (2 hours ago)

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (3 hours ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (3 hours ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (4 hours ago)

Malayali Vartha Recommends