Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്ര മോഡി ആപ്പിള്‍ സി.ഇ.ഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി

27 SEPTEMBER 2015 10:31 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആപ്പിള്‍ സി.ഇ.ഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി. ജി 4 ഉച്ചകോടിക്ക് ശേഷം നരേന്ദ്ര മോഡി കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍. ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം സിലിക്കണ്‍ വാലിയിലേക്ക് പുറപ്പെട്ടത്. പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ല മോട്ടോഴ്‌സിലാണ് മോഡി ആദ്യം എത്തിയത്.
ടെസ്‌ലോ സി.ഇ.ഒ എലോന്‍ മസ്‌കുമായി മോഡി കൂടിക്കാഴ്ച നടത്തി. ടെസ്‌ലോയുടെ പ്ലാന്റിലെ ഓരോ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് വിശദീകരിച്ചു നല്‍കി. ടെസ്‌ലോയിലെ ഇന്ത്യന്‍ ജീവനക്കാരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ടെസ്‌ലോ പ്ലാന്റ് വിട്ടത്.
ടെസ്‌ലോയില്‍ നിന്ന് മടങ്ങിയ ശേഷമാണ് മോഡി ആപ്പിള്‍ ആസ്ഥാനത്ത് എത്തിയത്. സി.ഇ.ഒ ടിം കുക്കുമായി മോഡി കൂടിക്കാഴ്ച നടത്തി. ആപ്പിളിന് ഇന്ത്യയുമായി വേറിട്ട ബന്ധമാണുള്ളതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ടിം കുക്ക് പറഞ്ഞു. സ്റ്റീവ് ജോബ്‌സ് പ്രചോദനം തേടിയാണ് ഇന്ത്യയില്‍ എത്തിയതെന്നും ടിം കുക്ക് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സിലിക്കണ്‍ വാലി സന്ദര്‍ശിക്കുന്നത്. ആവേശകരമായ സ്വീകരണമാണ് മോഡിക്ക് യു.എസില്‍ ലഭിക്കുന്നത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്ന മോഡി ഫെയ്‌സ്ബുക്ക് ആസ്ഥാനവും സന്ദര്‍ശിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (2 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (46 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (18 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends