Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാലോചിത മാറ്റം വരുത്താന്‍ വിദഗ്ധ സമിതി

28 SEPTEMBER 2015 11:30 AM IST
മലയാളി വാര്‍ത്ത.

സിവില്‍ സര്‍വീസ് പരീക്ഷയുടെ യോഗ്യത, സിലബസ്, പരീക്ഷാരീതി, വയസ്സിളവ് എന്നിവയില്‍ കാലോചിത മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

ഛത്തീസ്ഗഡ് കേഡറിലെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി.എസ്.ബസ്വാന്‍ തലവനാകുന്ന കമ്മിറ്റിയില്‍ വിദ്യാഭ്യാസ വിചക്ഷണരും സാങ്കേതിക വിദഗ്ദ്ധരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

സര്‍ക്കാറിന്റെ മെയിലെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് നിയമനമെന്ന് ശാസ്ത്ര സാങ്കേതിക പേഴ്‌സണല്‍ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

ഗണിതശാസ്ത്രം, എന്‍ജിനീയറിംഗ്, മെഡിസിന്‍, മാനവിക ശാസ്ത്രം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ ഉള്‍പ്പെടുന്ന തരത്തില്‍ പരീക്ഷയില്‍ മാറ്റം വരുത്തുകയാണ് ലക്ഷ്യം.

പുതിയ റിപ്പോര്‍ട്ട് അംഗീകരിക്കും വരെ പ്രിലിമിനറി പരീക്ഷയിലെ ജനറല്‍ സ്റ്റഡീസ് രണ്ടാം പേപ്പറിന്റെ മിനിമം മാര്‍ക്ക് നിബന്ധന നിലനിര്‍ത്തും.

മെയിന്‍ പരീക്ഷയിലേക്ക് യോഗ്യത നേടാന്‍ നിലവില്‍ 33 ശതമാനം മാര്‍ക്കാണ് ഈ പേപ്പറിന് വേണ്ടത്. ഇതേ പേപ്പറില്‍ 22 മാര്‍ക്കിന് ഇംഗ്ലീഷുള്ളത് പ്രിലിമിനറി യോഗ്യതയ്ക്ക് പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലുണ്ടാവുമെന്നും സിംഗ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (2 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (46 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (18 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends