Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അയോധ്യ വീണ്ടും വാര്‍ത്തകളില്‍... ശിലകളുടെ ഒരു ഭാഗം കൂടി അയോധ്യയിലെത്തി; രാമക്ഷേത്രം നിര്‍മിക്കാന്‍ മോഡി സര്‍ക്കാരില്‍നിന്നും സൂചന ലഭിച്ചതായി വിഎച്ച്പി

21 DECEMBER 2015 12:17 PM IST
മലയാളി വാര്‍ത്ത.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി വിശ്വഹിന്ദു പരിഷത്. രാമക്ഷേത്രം നിര്‍മിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിക്കുന്ന ശിലകളുടെ ഒരു ഭാഗം കൂടി അയോധ്യയിലെത്തിച്ചു. രാംസേവക് പുരത്ത് ശിലകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും രാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ സ്വാമി നൃത്യഗോപാല്‍ ദാസിന്റെ നേതൃത്വത്തില്‍ പൂജ നടത്തിയതായും വിഎച്ച്പി വക്താവ് ശരത് ശര്‍മ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള സമയമായി. ക്ഷേത്രനിര്‍മാണത്തിനാവശ്യമായ കല്ലുകള്‍ എത്തിയിട്ടുണ്ട്. ഇനിയും കല്ലുകള്‍ വരുന്നത് തുടരും. മോഡി സര്‍ക്കാരില്‍ നിന്നും ക്ഷേത്രനിര്‍മാണം തുടങ്ങാനുള്ള അടയാളം ലഭിച്ചതായും രാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ സ്വാമി നൃത്യഗോപാല്‍ ദാസ് വ്യക്തമാക്കി.
അതേസമയം, ശിലകളെത്തിയതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ഫൈസാബാദ് എസ്പി മോഹിത് ഗുപ്ത പറഞ്ഞു. ശിലകള്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യവ്യാപകമായി ശിലാശേഖരണത്തിന് ആറു മാസം മുമ്പാണ് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം നല്‍കിയത്. മൊത്തം 2.25 ലക്ഷം ചതുരശ്ര അടി ശിലകളാണ് ക്ഷേത്ര നിര്‍മാണത്തിന് വേണ്ടത്. വിഎച്ച്പി ആസ്ഥാനത്ത് 1.25 ലക്ഷം ചതുരശ്ര അടി ശിലകള്‍ ശേഖരിച്ചു കഴിഞ്ഞതായി വക്താവ് അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (1 hour ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (2 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (5 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (5 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (6 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (6 hours ago)

Malayali Vartha Recommends