Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ബീഹാറില്‍ മദ്യത്തിന് പകരം പാലും പാല്‍ ഉല്പ്പന്നങ്ങളും

21 DECEMBER 2015 01:21 PM IST
മലയാളി വാര്‍ത്ത.

ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യനിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ബീഹാറില്‍ മദ്യനിരോധനം പ്രാബല്യത്തില്‍ വരാനിരിയ്‌ക്കെ സംസ്ഥാനത്ത് അടച്ചു പൂട്ടാന്‍ പോകുന്ന മദ്യവില്‍പ്പന ശാലകളില്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തീരുമാനം. ഘട്ടം ഘട്ടമായായിരിയ്ക്കും മദ്യനരോധനം ഏര്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ ചാരായം അടക്കമുള്ള നാടന്‍ മദ്യങ്ങള്‍ക്കായിരിയ്ക്കും നിരോധനമേര്‍പ്പെടുത്തുക.

സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സുധ ബ്രാന്റിലുള്ള ഉല്‍പ്പന്നങ്ങളായിരിയ്ക്കും ആറായിരത്തോളം വരുന്ന മദ്യവില്‍പ്പനശാലകളില്‍ വില്‍ക്കുക. ബാറുകള്‍ അടക്കമുള്ളവയിലെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടാതിരിയ്ക്കാനും ഈ തീരുമാനത്തിലൂടെ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു. സംസ്ഥാനത്തെ സ്ത്രീകള്‍ ഇത് ആഗ്രഹിയ്ക്കുന്നുണ്ടെന്നും മദ്യനിരോധനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പാറ്റ്‌നയില്‍ ജെ.ഡി.യു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം സംസാരിയ്ക്കുകയായിരുന്നു നിതീഷ് കുമാര്‍.

ജില്ലാകളക്ടറുടേയും ജില്ലാ പൊലീസ് മേധാവിയുടേയും നേതൃത്വത്തിലായിരിയ്ക്കും ഇത് സംബന്ധിച്ച നടപടികള്‍ മുന്നോട്ട് പോവുക. സ്വയംസഹായ സംഘങ്ങളും ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിയ്ക്കും. മദ്യത്തിന് അടിമയായി മാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിയ്ക്കും. മദ്യനിരോധനം സംബന്ധിച്ച നിതീഷിന്റെ വാഗ്ദാനം നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ വോട്ടര്‍മാരെ ആകര്‍ഷിയ്ക്കുന്നതിന് വലിയ തോതില്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മദ്യനിരോധനത്തിലൂടെ സര്‍ക്കാരിന് 3000 മുതഷ 3500 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (1 hour ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (2 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (5 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (5 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (6 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (6 hours ago)

Malayali Vartha Recommends