Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രജിസ്‌ട്രേഷന്‍ തുക അടച്ചില്ല, ആര്‍.ടി.ഒ പിടിച്ചെടുത്ത ബൈക്ക് മോഷണം പോയി, ഒന്നും ചെയ്യാനില്ലെന്ന് അധികൃതര്‍

21 DECEMBER 2015 08:47 PM IST
മലയാളി വാര്‍ത്ത.

പാവപ്പെട്ടവര്‍ കടം വാങ്ങിയും ലോണെടുത്തുമൊക്കെ ഒരു വാഹനം വാങ്ങിയാല്‍ അതു സംരക്ഷിക്കാന്‍ നമ്മുടെ നാട്ടില്‍ പറ്റുന്നില്ല. രജിസ്‌ട്രേഷന്‍ തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ആര്‍.ടി.ഒ ബൈക്ക് പിടിച്ചെടുത്തു. എന്നാല്‍ പണം അടയ്ക്കുമ്പോള്‍ ആ വാഹനം തിരികെ നല്‍കേണ്ട ഉത്തരവാധിത്വം ഇവര്‍ക്കില്ലേ. ഇവിടെ പണം അടച്ചപ്പോള്‍ കിട്ടിയ മറുപടി ബൈക്ക് കള്ളന്‍ കൊണ്ടുപോയി എന്നതാണ്.

ബംഗുളൂരുവിലെ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ അശോകിനാണ് തന്റെ പുതിയ പള്‍സര്‍ ബൈക്ക് നഷ്ടമായത്. രജിസ്‌ട്രേഷന്‍ തുകയും പിഴയും അടച്ച ശേഷം ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അശോക് അറിയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് ആര്‍.ടി.ഒ ഓഫീസ് നല്‍കുന്ന വിശദീകരണം. ജയനഗറിലെ ബി.എം.ടി.സി സ്റ്റാന്റിലാണ് ബൈക്ക് സൂക്ഷിച്ചിരുന്നത്.

അതുകൊണ്ടുതന്നെ ഏതു തരത്തിലുള്ള പാര്‍ക്കിങ് കോണ്‍ട്രാക്ടാണ് ഉള്ളതെന്ന് പരിശോധിച്ചു വരികയാണെന്നും ജോയിന്റ് കമ്മിഷണര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നുമാണ് വിഷയത്തില്‍ ജയനഗര്‍ ആര്‍.ടി.ഒയില്‍ നിന്നും ലഭിച്ച പ്രതികരണം. ആശിച്ചു വാങ്ങിയ ബൈക്ക് ആയിരം കിലോമീറ്റര്‍ മാത്രമേ ഓടിയിട്ടുള്ളൂവെന്നും മൂന്ന് മാസത്തെ വായ്പാതുക മാത്രമേ തിരിച്ചടച്ചിട്ടുള്ളൂവെന്നും അശോക് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (1 hour ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (2 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (5 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (5 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (6 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (6 hours ago)

Malayali Vartha Recommends