രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി പ്രതിപക്ഷ 'ഇന്ത്യ' സഖ്യം ഇന്ന് കൂടിക്കാഴ്ച നടത്തും....

മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി പ്രതിപക്ഷ 'ഇന്ത്യ' സഖ്യം ഇന്ന് കൂടിക്കാഴ്ച നടത്തും. ഖ്യത്തിനുവേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഷ്ട്രപതിയുടെ സമയം തേടിയത്.
ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളും മണിപ്പൂര്‍ സന്ദര്‍ശിച്ച ഇന്ത്യ സഖ്യത്തിലെ 21 എംപിമാരും രാവിലെ 11ന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.
കലാപ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും. വിഷയത്തില്‍ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ തേടുകയും ചെയ്യും.
"
https://www.facebook.com/Malayalivartha



























