അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയിലും ഡല്‍ഹിയിലും ഭൂചലനം

അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയില്‍ ശനിയാഴ്ച രാത്രി 9.31-ന് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതിന് തുടര്‍ച്ചയായി ഡല്‍ഹിയിലും ഭൂചലനമനുഭവപ്പെട്ടു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അധികൃതര്‍ . നാശനഷ്ടങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
"
https://www.facebook.com/Malayalivartha



























