Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ന്യൂസ് ക്ലിക്കിനെതിരെ നടപടി ആവശ്യപ്പെട്ട് വിശിഷ്ട വ്യക്തികളുടെ കത്ത് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും

12 AUGUST 2023 07:42 AM IST
മലയാളി വാര്‍ത്ത

ഇന്ത്യാ വിരുദ്ധ പ്രചരണങ്ങൾ നടത്തുന്നതിന് ന്യൂസ് ക്ലിക്കിനെതിരെ നടപടി ആവശ്യപ്പെട്ട് 255 വിശിഷ്ട വ്യക്തികൾ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും കത്തെഴുതി. ന്യൂസ് ക്ലിക്ക് അനധികൃതമായി പണം വാങ്ങിയെന്ന വിദേശ മാദ്ധ്യമത്തിന്റെ റിപ്പോർട്ടിന്റെ അിസ്ഥാനത്തിലാണ് പരാതി. ഇന്ത്യയിൽ വിഘടനവാദ പ്രവർത്തനത്തിന് ചൈന സാമ്പത്തിക സഹായം നൽകിയെന്നായിരുന്നു വിദേശ മാദ്ധ്യമത്തിന്റെ കണ്ടെത്തൽ. ഇതിനായി ഇടതുപക്ഷം പണം വാങ്ങിയെന്നും റിപ്പോർട്ടിൽ വന്നിരുന്നു. ഈ വിഷയം ഉടൻ അന്വേഷിക്കണം. കേന്ദ്ര സർക്കാരിനോട് കോടതി ഇത് നിർദ്ദേശിക്കണം. ഇന്ത്യക്കെതിരായി നടന്ന ഗൂഢാലോചനയും ശത്രു രാജ്യങ്ങളുടെ ഏജന്റുമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടു .

സിപിഎം മുൻ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് ഉൾപ്പെടെയുളള ഇടത് നേതാക്കൾക്ക് ഇന്ത്യാ വിരുദ്ധ പ്രചരണത്തിനായി പണം ലഭിച്ചെന്ന ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമിന് പ്രകാശ് കാരാട്ട് അയച്ച ഇമെയിലുകൾ ഇതിന് ഉദാഹരണമാണ്.
ഇടതുപക്ഷ പ്രത്യേയ ശാസ്ത്രം ഇന്ത്യയിൽ പ്രചരിപ്പിക്കാൻ പണം നൽകിയ വ്യക്തിയാണ് നെവിൽ റോയ് സിംഗാം. ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബിർ പുർക്കയസ്തയ്‌ക്കും ചൈനീസ് പ്രചരണം പ്രോത്സാഹിപ്പിക്കുന്നതിന് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

ഇന്ത്യാ വിരുദ്ധത നടത്തുന്ന ഇവർ നേതാക്കളല്ല, ഡീലർമാരാണെന്ന് പറഞ്ഞ വിശിഷ്ട വ്യക്തികൾ രാഷ്‌ട്രപതിയോടും ചീഫ് ജസ്റ്റിസിനോടും കർശന നടപടി ഇവർക്കെതിരെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശവിരുദ്ധവും, ജനാധിപത്യ വിരുദ്ധവും, വിരോധാഭാസവുമായ ഈ മാദ്ധ്യമവിരുദ്ധ അജണ്ട അവസാനിപ്പിക്കാൻ സമയമായെന്നും കത്തിൽ വ്യക്തമാക്കി. നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് നാം ബാധ്യസ്ഥരാണ്. അതിനായി എല്ലാശ്രമങ്ങളും നടത്തുകയും അത് സംരക്ഷിക്കുന്നതിനായി നാം നിയമപരമായും ധാർമ്മികമായും മുന്നോട്ട് വരികയും വേണം. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ വിദേശ ഏജന്റുമാർ നുഴഞ്ഞുകയറിയ സാഹചര്യമാണുള്ളത്. ഇതിനെതിരെ ഒന്നിക്കേണ്ടതുണ്ട്. ഭരണഘടനാ പദവിയുടെ സത്യപ്രതിജ്ഞയെ ബഹുമാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് കത്തിൽ പറഞ്ഞു.

ഹൈക്കോടതികളിൽ നിന്നും വിരമിച്ച ജഡ്ജിമാർ, മുൻ ഐപിഎസുമാർ, ഐഎഎസ് ഉദ്യോഗസ്ഥർ, മുൻ നയതന്ത്രജ്ഞർ, വിവിധ സംസ്ഥാനങ്ങളിലെ മുൻ ഡിജിപിമാർ, വിരമിച്ച സൈനികർ ഉൾപ്പെടെയുള്ളവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (6 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (37 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends