Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വിക്ഷേപണ ശേഷം പ്രവർത്തന കാലാവധി പിന്നിട്ട ഓർബിറ്റുകളും അവയിൽ ചിലതിന്റെ അവശിഷ്ടങ്ങളും ഇതേ ഭ്രമണ മേഖലയിൽ; പോരാത്തതിന് നിരവധി ഉൽക്കകളും ഛിന്നഗ്രഹങ്ങളും; ചന്ദ്രന്റെ ഭ്രമണ പഥത്തിൽ ചുറ്റിത്തിരിയുന്ന 'ആ അപകടം'; എല്ലാം മുന്നിൽ കണ്ട് ISRO!

13 AUGUST 2023 05:20 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ സ്വപ്ന ദൗത്യമായ ചന്ദ്രയാൻ-3 മുന്നേറി കൊണ്ടിരിക്കുകയാണ്. . സോഫ്റ്റ് ലാൻഡിംഗിനായി പേടകം തയാറെടുക്കുന്നു. എന്നാൽ അതിനു ചുറ്റും സംഭവിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ വളരെ നിർണായകമാകുകയാണ്. ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തിരക്കേറുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത് . ആറ് ഓർബിറ്റുകൾക്കൊപ്പം ചന്ദ്രയാൻ-3യും ചേരുന്നു . ചന്ദ്രയാൻ-3 സോഫ്റ്റ്‌ലാൻഡിംഗിനായി എത്തുന്ന ദിവസത്തിൽ റഷ്യയുടെ ലൂണ 25 കൂടി ലാൻഡിംഗിനൊരുങ്ങുകയാണ്.

ഇതോടെ ഈ പഥത്തിലെത്തുന്ന പേടകങ്ങൾ എട്ടാകുകയാണ്. കൂടാതെ വിക്ഷേപണ ശേഷം പ്രവർത്തന കാലാവധി പിന്നിട്ട ഓർബിറ്റുകളും അവയിൽ ചിലതിന്റെ അവശിഷ്ടങ്ങളും ഇതേ ഭ്രമണ മേഖലയിലുണ്ട് എന്നതാണ് മറ്റൊരു സുപ്രധാന കാര്യം. . ഇവ ലക്ഷ്യമില്ലാതെ ചുറ്റിത്തിരിയുകയാണ് .

നിരവധി ഉൽക്കകളും ഛിന്നഗ്രഹങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കളും ഇതുവഴി കടന്നു പോകുന്നു . അന്തരീക്ഷമില്ലാത്തതിനാൽ തന്നെ ഇവയൊന്നും നശിക്കുന്നില്ല. തിരക്ക് വർദ്ധിക്കുന്നതിനാൽ ഐഎസ്ആർഒ നിരവധി മുൻകരുതലുകൾ എടുത്തു .

ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഇപ്പോൾ പ്രവർത്തനക്ഷമമായി ഉള്ളത്, നാസയുടെ നാലും ഇന്ത്യയുടെയും കൊറിയയുടെയും ഓരോ ഓർബിറ്റുകളുമാണ്.ചന്ദ്രയാൻ-1, ജപ്പാന്റെ ഔന എന്നീ ഓർബിറ്റുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പക്ഷെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തുടരുകയാണ് . എട്ട് ഉപഗ്രഹങ്ങൾ എന്നത് വലിയ സംഖ്യ അല്ല.

എന്നാലും, ഭൂമിയെ അപേക്ഷിച്ച് മൂന്നിലൊന്ന് വലുപ്പം മാത്രമേ ചന്ദ്രനുള്ളു എന്നത് വെല്ലുവിളിയാണ് . ഈ ഉപഗ്രഹങ്ങളിൽ പലതും പരസ്പരം മുറിച്ചു കിടക്കുന്ന ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നത്. ചന്ദ്രയാൻ-3 ചന്ദ്രന്റെ 150 കിലോമീറ്റർ അകലത്തായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും.

ഈ സമയം ദീർഘവൃത്താകൃതിയിൽ ഭ്രമണം ചെയ്യുന്ന മറ്റ് ഉപഗ്രഹങ്ങളും പേടകത്തിന്റെ ഭ്രമണപഥം മുറിച്ചു കടന്നാകാം പോകുന്നത്. ഇത്തരം കാര്യങ്ങളെല്ലാം മുന്നിൽ കണ്ടാണ് ഐഎസ്ആർഒ മറ്റ് ഓർബിറ്റുകളുടെ സഞ്ചാരഗതി മനസിലാക്കി പേടകത്തെ നിയന്ത്രിക്കുന്നത് എന്നതാണ് മറ്റൊരു സുപ്രധാന കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (5 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (36 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends