ഗുജറാത്തില്‍ 1015 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗാന്ധി നഗറിലായിരുന്നു ചടങ്ങുകള്‍

ഗുജറാത്തില്‍ 1015 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി .കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത പദ്ധതികളാണ് ഉദ്ഘാടനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭാ മണ്ഡലമായ ഗാന്ധിനഗറില്‍ നടത്തിയ ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടും അദ്ദേഹം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ന് 792 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട് ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി അമിത് ഷാ .
ഈ കുടുംബങ്ങള്‍ക്കെല്ലാം ആശംസകള്‍ നേരുകയും പുതിയ വീടുകളിലെ ജീവിതം സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതായിരിക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും അമിത്ഷാ .
പട്ടേല്‍ പബ്ലിക് കോളജിന്റെയും ആശുപത്രിയുടെയും പുനര്‍നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തന്റെ ലോക്സഭാ മണ്ഡലത്തിലെ രന്ധേജ മുതല്‍ ബല്‍വ വരെയുള്ള നാലുവരി പാതയുടെ വീതി കൂട്ടുന്നതിനും അമിത് ഷാ തറക്കല്ലിടുകയും ചെയ്തു. കൂടാതെ
രേവാബായി ജനറല്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും സേട്ട് എന്‍എന്‍ന്റെ പുതിയ ആറുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങും ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























