Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി.... മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി , ഉത്തരാഖണ്ഡിലും ഇന്ന് റെഡ് അലര്‍ട്ട്

16 AUGUST 2023 08:36 AM IST
മലയാളി വാര്‍ത്ത

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മണ്ണിടിച്ചിലില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു.

പ്രധാന റോഡുകളില്‍ തടസ്സം നേരിട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കനത്ത മഴതുടരുന്ന ഉത്തരാഖണ്ഡില്‍ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി ക്ഷേത്രങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. ഗംഗാ നദിയിലെ ജലനിരപ്പ് ഉയരുകയാണ്.



ഹിമാചലിലെ ബിലാസ്പൂര്‍,ഷിംല, സോളന്‍,സിര്‍മൗര്‍,മാണ്ഡി,കംഗ്ര,ചമ്പ ജില്ലകളില്‍ ഇന്നും കനത്ത മഴ മുന്നറിയിപ്പുണ്ട്. നാളെ മുതല്‍ മഴ കുറഞ്ഞേക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രളയ മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി.

ചണ്ഡിഗഡ്-സിംല നാലുവരി പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.ഹിമാചലില്‍ മഴക്കെടുതി ഏറ്റവും ബാധിച്ചത് മാണ്ഡി ജില്ലയിലും ഷിംലയിലുമാണ്. ഷിംലയില്‍ 15 പേര്‍ മരിച്ചു. 10ലധികം പേരെ കാണാതായി.


കൃഷ്ണ നഗര്‍ മേഖലയില്‍ കുന്നിടിഞ്ഞ് ഏഴോളം വീടുകള്‍ തകര്‍ന്നു. ആളപായമില്ല. ബിയാസ് നദി കരകവിഞ്ഞ് ഒഴുകയാണ്. സംസ്ഥാനത്ത് ഇന്നലത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വെട്ടിക്കുറച്ചിരുന്നു.അതിനിടെ, കല്‍ക്ക-ഷിംല റെയില്‍വേ പാതയുടെ സമ്മര്‍ഹില്‍-ജുട്ടോഗ് സ്റ്റേഷനുകള്‍ക്കിടയില്‍ 30 അടിയോളം ഭാഗത്ത് മണ്ണ് ഒലിച്ചുപോയതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിറുത്തിവച്ചു.

114 വര്‍ഷം പഴക്കമുള്ള പൈതൃക പാതയെ കഴിഞ്ഞ മാസമുണ്ടായ മഴക്കെടുതിയും ബാധിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് സര്‍വകലാശാല 19 വരെ അവധി പ്രഖ്യാപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (14 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (53 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends