Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

രഹസ്യമായി എയർഹോസ്റ്റസിന്റെ അടിവസ്ത്രത്തിന്റെ ചിത്രങ്ങൾ പകർത്തി, യാത്രക്കാരന്റെ ഫോൺ പിടികൂടി പരിശോധിച്ചപ്പോൾ കണ്ടത്.., യാത്രക്കാരനെതിരെ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു....!

19 AUGUST 2023 03:29 PM IST
മലയാളി വാര്‍ത്ത

ചില യാത്രക്കാർ കാണിച്ചു കൂട്ടുന്ന തോന്ന്യാസം കാരണം വിമാനത്തിൽ പോലും ഒന്ന് മദ്യാദയ്ക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ചിലർ മദ്യപിച്ച് സഹയാത്രക്കാരായ സ്ത്രീകളോടും എയർഹോസ്റ്റസുമാരോടും, എന്തിന് വേണ്ട ചെറിയ കുട്ടികളോട് പോലും വിമാനത്തിൽ മോശമായ രീതിയിൽ പെരുമാറിയ വാർത്ത അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. ആകാശത്ത് പോലും സ്ത്രീകൾക്ക് രക്ഷയിലാത്ത സാഹചര്യമാണുള്ളത്.

സ്‌പൈസ് ജെ വിമാനത്തിൽ യാത്രക്കാരൻ ഒരു വനിതാ ഫ്ലൈറ്റ് അറ്റൻഡന്റിന്റെയും സഹയാത്രികയുടെയും അടിവസ്‌ത്രത്തിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച വാർത്തയാണ് പുറത്തുവരുന്നത്. ഈ യാത്രക്കാരനെതിരെ വനിതാ കമ്മീഷൻ നോട്ടീസ് പുറപ്പെടുവിച്ചു.വിമാനത്തിൽ യാത്ര ചെയ്തിരുന്ന മറ്റൊരു യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.

2023 ഓഗസ്റ്റ് 16 ബുധനാഴ്ച ഉച്ചയ്ക്ക് സ്‌പൈസ് ജെറ്റിന്റെ ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.യുവതി പറയുന്നത് അനുസരിച്ച്.. ഫ്ലൈറ്റ് അറ്റൻഡന്റ് ഇയാളുടെ അടുത്ത് നിന്നപ്പോൾ രഹസ്യമായി അവരുടെ അടിവസ്ത്രത്തിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചു എന്നാണ്. പിന്നീട്, ഫ്ലൈറ്റ് അറ്റൻഡന്റും ഇയാൾ ചിത്രങ്ങൾ പകർത്തിയതായി ആരോപിച്ചു. പിന്നാലെ, ഇയാളുടെ ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ ഫ്ലൈറ്റ് അറ്റൻഡന്റിന്റേത് കൂടാതെ ഒരു യാത്രക്കാരിയുടെ ചിത്രവും ഇയാളുടെ ഫോണിൽ ഉണ്ടായിരുന്നതായി കണ്ടെത്തി.

പിന്നീട്, സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയും വിമാനം എത്തിയപ്പോൾ ഇയാളെ കൊണ്ടുപോവുകയും ചെയ്തു. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത ശേഷം വെള്ളിയാഴ്ചയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും ഇന്ദിരാഗാന്ധി ഇന്റർനാഷണൽ ഡിസിപിക്കും നോട്ടീസ് അയച്ചത്. സംഭവത്തിൽ വിശദീകരണം നൽകാൻ വനിതാ കമ്മീഷൻ ആഗസ്ത് 23 വരെ സമയം നൽകിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (15 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (54 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends