ഗോവയിലെ ജനങ്ങള്‍ ഏക വ്യക്തി നിയമം സ്വീകരിച്ചത് അഭിമാനകരമാണ്.... എല്ലാ സമുദായത്തിലെയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശം... ഏക സിവില്‍ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു...

ഗോവയിലെ ജനങ്ങള്‍ ഏക വ്യക്തി നിയമം സ്വീകരിച്ചത് അഭിമാനകരമാണ്.... എല്ലാ സമുദായത്തിലെയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശം... ഏക സിവില്‍ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു...
ഏക സിവില്‍ കോഡ് ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ക്ക് അനുസൃതമാണെന്നും ദ്രൗപദി മുര്‍മു . രാജ്യത്ത് ഏക സിവില്‍ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വിവാദങ്ങളാണ് കഴിഞ്ഞ ഏറെ നാളായി ഉയരുന്നത്.
കേരളത്തില്‍ ഏക സിവില്‍ കോഡിനെ എതിര്‍ത്ത് വിവിധ പാര്‍ട്ടികള്‍ സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയവും പാസാക്കിയിട്ടുണ്ടായിരുന്നു.
സിക്കിമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച നേതാവുമായ പ്രേം സിങ് തമാങ് വ്യക്തമാക്കിയതും കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാന ചര്‍ച്ചയായിരുന്നു.
"
https://www.facebook.com/Malayalivartha