Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് ആരംഭിക്കാൻ ഉള്ള എല്ലാം സജ്ജമാണ്; തത്സമയ സംപ്രേക്ഷണം 5 :20-ന് തുടങ്ങും; അന്ത്യനിമിഷത്തിൽ ആ സസ്‍പെൻസ് പൊട്ടിച്ച് ഐ എസ് ആർ ഒ

23 AUGUST 2023 04:18 PM IST
മലയാളി വാര്‍ത്ത

 അപ്രാപ്യമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 എത്താന്‍ ഇനി വിരലിൽ എണ്ണാവുന്ന നിമിഷങ്ങൾ മാത്രം ബാക്കി .അതെ അങ്ങനെ നാം കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇന്ന് വൈകിട്ട് 5.45നാണ് നമ്മൾ ആകാംഷയോടെ കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ്. 'നിർണായക നിമിഷത്തേക്ക് അടുക്കുമ്പോൾ ഇസ്രോ നിർണായകമായ ആ വിവരം കൂടെ പുറത്ത് വിട്ടിരിക്കുകയാണ് .ആ ഐ എസ ആർ ഒയുടെ വാക്കുകൾ ഇങ്ങനെ;

എല്ലാം തയ്യാറാണ്.ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് ആരംഭിക്കാൻ ഉള്ള എല്ലാം സജ്ജമാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഐ എസ് ആർ ഒ .ഏകദേശം 17:44 ആകുമ്പോൾ അതായത് ഇന്ത്യൻ സമയം 5. 44 ആകുമ്പോൾ നിയുക്ത പോയിന്റിൽ ലാൻഡർ മൊഡ്യൂളിന്റെ ) വരവിനായി കാത്തിരിക്കുകയാണ് .
ALS കമാൻഡ് കിട്ടുമ്പോൾ , ലാൻഡർ മൊഡ്യൂൾ എഞ്ചിനുകൾ ഊർജ്ജിത ഇറക്കത്തിനായി സജീവമാക്കുന്നു. മിഷൻ ഓപ്പറേഷൻസ് ടീം ,കമാൻഡുകളുടെ തുടർച്ചയായ നിർവ്വഹണം സ്ഥിരീകരിക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കും.MOX-ലെ പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേക്ഷണം 5 :20-ന് തുടങ്ങുമെന്നാണ് ഇസ്രോ എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്


വിക്രം' എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകീട്ട് 5.45-ന് തുടങ്ങും . എന്തൊക്കെയാണ് ഇന്നത്തെ ആ കടമ്പ എന്ന് പടിപടിയായി നമുക്ക് നോക്കാം;
.
ഏകദേശം 30 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഈ നിർണായക യാത്ര തുടങ്ങുന്നത്.

വേഗത കുറയ്ക്കാനുള്ള റഫ് ബ്രേക്കിംഗ് ഫേസ് എന്ന ഈ ഘട്ടം 690 സെക്കന്റ് നീളും.

അതു കഴിഞ്ഞ് ലാൻഡർ 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് 7.42 കിലോമീറ്ററിലേക്ക് താഴും.

ചന്ദ്രന്റെ ഉപരിതലത്തിൽ 713.5 കിലോമീറ്റർ യാത്ര ചെയ്ത് ഓൾറ്റിറ്റ്യൂഡ് ഹോൾഡ് ഫെയ്സിലൂടെയാണ് ലാൻഡർ ഈ സ്ഥാനത്തെത്തുക.

175 സെക്കന്റുള്ള ഫൈൻ ബ്രേക്കിംഗ് ഫെയ്സിലൂടെ ലാൻഡർ ചന്ദ്രന്റെ തൊട്ടടുത്തെത്തും.

തുടർന്ന് ലാൻഡർ ഇറങ്ങുന്ന സ്ഥലം സുരക്ഷിതമാണോ എന്ന് ഉറപ്പിക്കാനുള്ള ഹസാഡ് വെരിഫിക്കേഷൻ നടക്കും.

SLOWED DESCENT എന്ന അടുത്ത ഘട്ടത്തിലൂടെ ലാൻഡർ ചന്ദ്രനോട് കൂടുതൽ അടുക്കുകയും അവസാന ഘട്ടമായ ടെർമിനൽ ഡിസന്റിലൂടെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയും ചെയ്യും.

ആയപ്പോൾ ആ കാഴ്ച കാണാൻ കണ്ണ് തുറന്നു ഇരിക്കുകയല്ലേ.

അതേസമയം, ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (38 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (50 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (59 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

Malayali Vartha Recommends