Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മുലായം സിംഗ് യാദവ്, മമത ബാനര്‍ജി, അരവിന്ദ് കേജ്രിവാള്‍, നിതീഷ് കുമാര്‍ എന്നിവര്‍ രാജ്യത്തിന് ഭീക്ഷണി: ബിജെപി എംപി സാക്ഷി മഹാരാജ്

07 JANUARY 2016 06:40 PM IST
മലയാളി വാര്‍ത്ത.

പ്രതിപക്ഷ നേതാക്കളായ മുലായം സിംഗ് യാദവ്, മമത ബാനര്‍ജി, അരവിന്ദ് കേജ്രിവാള്‍, നിതീഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ രാജ്യത്തിന് ഭീഷണിയാണെന്നാണ് ബിജെപി എംപി സാക്ഷി മഹാരാജ്. ഇവര്‍ വ്യാജ മുസ് ലിം അനുകൂലികളും, മുസ് ലിം വിഭാഗത്തില്‍പ്പെട്ടവരെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ അനുവദിക്കാത്തവരുമാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. മീററ്റില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തില്‍ എവിടെയെങ്കിലും മുസ്‌ലിംകള്‍ സുരക്ഷിതാരാണെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്നും, മോദി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും ഗുണം ഏറ്റവും കൂടുതല്‍ കിട്ടിയിട്ടുള്ളത് മുസ് ലിം വിഭാഗത്തിനാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ചില നയങ്ങളും പദ്ധതികളും പ്രതിപക്ഷത്തിനെ ഭയപ്പെടുത്തുന്നുണ്ടെന്നും, രാജ്യത്തിന്റെ വികസന പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്നും സാക്ഷി മഹാരാജ് ആരോപിച്ചു.
നരേന്ദ്ര മോദി പാകിസ്താനുമായി ചര്‍ച്ച ചെയ്താലും, ഇല്ലെങ്കിലും പ്രതിപക്ഷം പ്രശ്‌നമുണ്ടാക്കുമെന്നും എംപി മാധ്യമങ്ങളോട് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് മധ്യപ്രദേശിലെ ഒരു ലക്ഷം മുസ് ലിംകളുടെ പിന്തുണയുണ്ടെന്നും, ഇത് സംബന്ധിച്ചുള്ള കുറിപ്പില്‍ അവര്‍ ഒപ്പിട്ടു തന്നിട്ടുണ്ടെന്നും സാക്ഷി മഹാരാജ് അവകാശപ്പെട്ടു. ജനങ്ങള്‍ക്ക് രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ എതിര്‍ അഭിപ്രായം ഇല്ലെങ്കില്‍ പിന്നെന്തിനാണ് തര്‍ക്കം എന്നും സാക്ഷി മഹാരാജ് ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends