Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം വിജയമെന്ന് ഡല്‍ഹി സര്‍ക്കാര്‍

08 JANUARY 2016 01:43 PM IST
മലയാളി വാര്‍ത്ത.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം വിജയമെന്ന് ഡല്‍ഹി സര്‍ക്കാര്‍. വാഹന നിയന്ത്രണം വഴിയായി അന്തരീക്ഷ മലിനീകരണം മുപ്പത് ശതമാനം കുറയ്ക്കാന്‍ സാധിച്ചതായി ഗതാഗത മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. വ്യാഴാഴ്ച്ച ഉച്ചസമയത്ത് നടത്തിയ അന്തരീക്ഷ മലിനീകരണ തോത് പരിശോധനയ്ക്കുശേഷമാണ് അദേഹം ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്തരീക്ഷ മലിനീകരണ തോത് പരിശോധനയില്‍ മലിനീകരണം 25 മുതല്‍ 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം ഒരാഴ്ച്ച പിന്നിടുമ്പോഴാണ് വിവിധ പരിശോധനകളുടെ പിന്‍ബലത്തില്‍ നിയന്ത്രണം വിജയമാണെന്ന് സര്‍ക്കാര്‍ പറയുന്നത്. 2015 ഡിസംബറില്‍ ക്യൂബിക് മീറ്ററില്‍ 465 മൈക്രോ ഗ്രാം ഉണ്ടായിരുന്ന ഉണ്ടായിരുന്ന മലിനീകരണം തോത് ഇപ്പോള്‍ 300 മൈക്രോ ഗ്രാമായി കുറയ്ക്കാന്‍ സാധിച്ചു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച നിരീക്ഷണ യൂണിറ്റുകളിലെ ഒരാഴ്ച്ചത്തെ മലിനീകരണ തോത് നിരീക്ഷണത്തിന്റെ പിന്‍ബലത്തിലാണ് റിപ്പോര്‍ട്ട്. ഓരോ ഇരുപത് മിനിറ്റിലും മലിനീകരണ തോത് നിരീക്ഷിച്ചിരുന്നു.
നിയന്ത്രണം ചോദ്യം ചെയ്തുന്ന ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. നിയന്ത്രണംകൊണ്ട് എത്രമാത്രം മലിനീകരണം കുറഞ്ഞുവെന്ന് വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. പരീക്ഷണ നിയന്ത്രണം ഇന്ന് വരെ പോരെയെന്നും കോടതി ആരാഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends