Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഇന്ത്യയെ പരിഹസിച്ച് ജയ്‌ഷെ മുഹമ്മദിന്റെ വിഡിയോ സന്ദേശം

09 JANUARY 2016 02:23 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ നടപടികളെ കളിയാക്കിയും പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വീരമൃത്യുവടഞ്ഞ ജവാന്മാരെ അപമാനിച്ചും ജയ്‌ഷെ മുഹമ്മദിന്റെ വിഡിയോ സന്ദേശം. www.alqalamionline.com എന്ന വെബ്‌സൈറ്റിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയതെങ്ങനെയെന്നും സന്ദേശത്തില്‍ പറയുന്നു. 

ജിഹാദികളെ തുരത്താന്‍ ഇന്ത്യന്‍ സൈന്യത്തിനു സമയമെടുത്തു. സൈനിക നടപടി നീണ്ടതു ദൗത്യത്തിന്റെ വിജയമാണെന്നും വിഡിയോയില്‍ അവകാശപ്പെട്ടു. ഇന്ത്യയുടെ ആവശ്യം അംഗീകരിക്കരുതെന്ന് പാക്ക് സര്‍ക്കാരിനോട് ജയ്‌ഷെ മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ആരോപണങ്ങള്‍ക്കു മുന്നില്‍ പാക്ക് നേതാക്കള്‍ എന്തുകൊണ്ടാണു തലകുനിക്കുന്നത്. എന്തിനാണ് അവര്‍ നമ്മളെ നാണം കെടുത്തുന്നത്? തങ്ങളുടെ ആറു മുജാഹിദ്ദീനുകളെ കണ്ടെത്താന്‍ ഇന്ത്യന്‍ സൈനികര്‍ക്കു സാധിക്കാതിരുന്നതിനെയും അവര്‍ പരിഹസിച്ചു. ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെയും ഷൂട്ടര്‍ സുബേദാര്‍ ഫത്തേ സിങ്ങിനെയും താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള സംഭാഷണങ്ങളും വിഡിയോയിലുണ്ട്. ഭീകരരുടെ എണ്ണം ഓരോ തവണയും മാറ്റിപ്പറഞ്ഞതിനെയും ജയ്ഷ് വിഡിയോയില്‍ പരിഹസിക്കുന്നു. ആദ്യം അവര്‍ പറഞ്ഞു ആറു ഭീകരരുണ്ടെന്ന്, പിന്നെ അത് അഞ്ചാക്കി, തുടര്‍ന്നു വീണ്ടും നാലിലേക്കു മാറ്റി. ഭീരുക്കളെ പോലെയായിരുന്നു ഇന്ത്യയുടെ പെരുമാറ്റം. കണ്ണീരണിഞ്ഞു വലിയൊരു രാജ്യം വിരലുകള്‍ ചൂണ്ടി കുറ്റം ആരോപിക്കുകയാണെന്നും വിഡിയോയില്‍ പറയുന്നു.
ഇന്ത്യന്‍ ഹെലിക്കോപ്റ്ററുകള്‍ക്കും ടാങ്കറുകള്‍ക്കും നേരെ വെടിയുതിര്‍ത്തതായും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതു സമ്മതിക്കുന്നതിന് ഇന്ത്യ തയാറായിട്ടില്ലെന്നും വ്യോമസേനയുടെ സമ്പത്തെല്ലാം സംരക്ഷിച്ചുവെന്നുമാണ് സൈന്യം പറയുന്നതെന്നും അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends