Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മാള്‍ഡയില്‍ വര്‍ഗീയ കലാപം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി

09 JANUARY 2016 05:59 PM IST
മലയാളി വാര്‍ത്ത.

ബംഗാളിലെ മാള്‍ഡയില്‍ വര്‍ഗീയ കലാപം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിഎസ്എഫും പ്രദേശവാസികളും തമ്മിലുള്ള സംഘര്‍ഷമാണ് സ്ഥലത്ത് നടക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുവെന്ന ആരോപണം ഇന്നലെയും മമത നിഷേധിച്ചിരുന്നു. നാനാത്വത്തില്‍ ഏകത്വം എന്നതാണ് സംസ്ഥാനത്തിന്റെ ആപ്തവാക്യമെന്നും മമത വ്യക്തമാക്കി. മാള്‍ഡയിലെ കാലിയാചക്കില്‍ നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് കേന്ദ്രം റിപ്പോര്‍ട്ട് തേടിയതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ വിശദീകരണം.
മുഹമ്മദ് നബി സ്വവര്‍ഗ രതിക്കാരനാണെന്ന് യുപിയിലെ കമലേഷ് തിവാരിയെന്ന അഖിലഭാരതീയ ഹിന്ദുമഹാസഭനേതാവിന്റെ പരാമര്‍ശമാണ് അക്രമസംഭവങ്ങളിലേക്ക് നയിച്ചത്. പ്രസ്താവനയ്‌ക്കെതിരെ ഞായറാഴ്ച വൈകിട്ട് മാള്‍ഡയില്‍ ഇദ്ര ഇ ശരീയ, അന്‍ജുമാന്‍ അഹ്‌ലെ സുന്നത്തുള്‍ ജമായത്ത് തുടങ്ങിയ സംഘടനകളുടെ അഭിമുഖ്യത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കാളിയചക്കില്‍ സംഘടിപ്പിച്ച റാലി വന്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.
കാലിയാചാക്കില്‍ പോലീസ് സ്‌റ്റേഷന്‍ കത്തിച്ച ആക്രമികള്‍ ബ്‌ളോക്ക് വികസന ഓഫീസും പൊതുസ്ഥാപനങ്ങളും തകര്‍ത്തു. സ്വകാര്യ, സര്‍ക്കാര്‍ ബസുകളും മറ്റു വാഹനങ്ങളും കത്തിച്ച അക്രമികള്‍ ബിഎസ്എഫ് വാഹനങ്ങളും അഗ്‌നിക്കിരയാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends