വ്യാജ ഉപഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാന്‍... ആധാര്‍ സാക്ഷ്യപ്പെടുത്തല്‍ പാചകവാതക ഉപഭോക്താക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം...
വ്യാജ ഉപഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാന്‍... ആധാര്‍ സാക്ഷ്യപ്പെടുത്തല്‍ പാചകവാതക ഉപഭോക്താക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം...
ആധാര്‍ സാക്ഷ്യപ്പെടുത്താത്തവര്‍ക്ക് പാചകവാതകം നിഷേധിച്ചിട്ടില്ല. വ്യാജ ഉപഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാചക വാതക സിലിണ്ടര്‍ വിതരണം ആധാറുമായി ബന്ധപ്പെടുത്തുന്നതെന്നും വ്യക്തമാക്കി പെട്രോളിയം മന്ത്രാലയം.
പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധപ്പെടുത്തേണ്ടതാണ്. നിലവിലുള്ള കണക്ഷനുകള്‍ പരിശോധിക്കുന്നതിനായി ഉപഭോക്താക്കളുടെ പ്രത്യേക ക്യാമ്പുകള്‍ നടക്കുന്നുണ്ട്. എല്‍.പി.ജി സിലണ്ടര്‍ വീട്ടില്‍ ലഭിക്കുന്ന സമയത്തോ വിതരണ ഏജന്‍സിയുടെ ഷോറൂമിലെത്തിയോ ഉപഭോക്താവിന് ആധാര്‍ സാക്ഷ്യപ്പെടുത്തല്‍ നടത്താവുന്നതാണഅ. കൂടാതെ പാചകവാതക വിതരണം നടത്തുന്ന പെട്രോളിയം കമ്പനികളുടെ ആപ്പുകള്‍ വഴിയും ആധാര്‍ സാക്ഷ്യപ്പെടുത്തലിന് അവസരം നല്‍കുന്നു.
https://www.facebook.com/Malayalivartha