Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളത്തില്‍ നൂറ് ശതമാനം വര്‍ദ്ധനവ്

20 MARCH 2025 11:45 PM IST
മലയാളി വാര്‍ത്ത

More Stories...

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌

സങ്കടക്കാഴ്ചയായി... നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

കര്‍ണാടകയില്‍ ഒറ്റയടിക്ക് എംഎല്‍എമാരുടെ ശമ്പളത്തില്‍ വരുത്തിയത് നൂറ് ശതമാനം വര്‍ദ്ധനവ്. മുമ്പ് അടിസ്ഥാന ശമ്പളം 40,000 രൂപമായിരുന്നത് ഇപ്പോള്‍ 80,000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. അലവന്‍സുകള്‍ ഉള്‍പ്പെടെ പ്രതിമാസം മൂന്ന് ലക്ഷം രൂപ ലഭിക്കുമായിരുന്നത് ഇനി മുതല്‍ അഞ്ച് ലക്ഷമായി ഉയരും. അതായത് ശമ്പളവും മറ്റ് അലവന്‍സുകളും ചേര്‍ത്ത് കൈയില്‍ കിട്ടുന്ന തുകയില്‍ ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത് രണ്ട് ലക്ഷം രൂപയുടെ വര്‍ദ്ധനവ്.

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ എംഎല്‍എമാര്‍ക്ക് പുറമേ മുഖ്യമന്ത്രി, മറ്റ് ക്യാബിനറ്റ് മന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍ എന്നിവരുടെ ശമ്പളത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 75,000 രൂപയായിരുന്ന മുഖ്യമന്ത്രിയുടെ ശമ്പളം ഒന്നരലക്ഷമായി ഉയര്‍ത്തിയാണ് ഉത്തരവിറങ്ങിയത്. മന്ത്രിമാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളം 60,000 ആയിരുന്നത് 1.25 ലക്ഷം രൂപയാക്കിയിട്ടുണ്ട്.

സ്പീക്കര്‍ - 75,000 രൂപ മുതല്‍ 1,25,000 രൂപ വരെ, മുഖ്യമന്ത്രി - 75,000 രൂപ മുതല്‍ 1,50,000 രൂപ വരെ, പ്രതിപക്ഷ നേതാവ് - 60,000 രൂപ മുതല്‍ 70,000 രൂപ വരെ, ചീഫ് വിപ്പ് - 50,000 രൂപ മുതല്‍ 70,000 രൂപ വരെ, എംഎല്‍എ, എംഎല്‍സിമാര്‍ - 40,000 രൂപ മുതല്‍ 80,000 രൂപ വരെ - എന്നിങ്ങനെയാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെ എംഎല്‍എയായ അരവിന്ദ് ബെല്ലാറ്റ് ഉള്‍പ്പെടെയുള്ളവര്‍ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം സഭാ സമ്മേളനത്തില്‍ മുന്നോട്ട് വച്ചിരുന്നു.

സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ക്കും സാമൂഹ്യ ക്ഷേമ സ്‌കീമുകള്‍ക്കും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളത്തില്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ പുതിയ തീരുമാനത്തില്‍ കനത്ത ജനരോഷമുണ്ട്. സാധാരണക്കാരെ പോലെ മന്ത്രിമാരും ജീവിത ചെലവ് മുന്നോട്ട് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടുകയാണെന്നാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര ശമ്പള വര്‍ദ്ധനവിനെ കുറിച്ച് നടത്തിയ പരാമര്‍ശം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (59 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends