Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ബംഗാള്‍ ഗവര്‍ണര്‍ അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തി

21 MARCH 2025 12:53 AM IST
മലയാളി വാര്‍ത്ത

More Stories...

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌

സങ്കടക്കാഴ്ചയായി... നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ബംഗാളിന്റെ തന്ത്രപ്രധാനമായ ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ അക്രമങ്ങള്‍ക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഗവര്‍ണര്‍ ഇപ്പോള്‍ അതിര്‍ത്തികളില്‍ വര്‍ദ്ധിച്ചുവരുന്ന വിധ്വംസകപ്രവത്തനങ്ങള്‍ക്കും സര്‍വകലാശാലകളെ കലാപശാലകളാക്കുന്ന അരാജകവാദികള്‍ക്കുമെതിരെയുള്ള നടപടികളിലാണ് ശ്രദ്ധയൂന്നുന്നത്.

മയക്കുമരുന്ന്, ആയുധങ്ങള്‍, വ്യാജ കറന്‍സി, വന്യജീവി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കള്ളക്കടത്തും മനുഷ്യക്കടത്തും തീവ്രവാദപ്രവര്‍ത്തനങ്ങളും തടയുന്നതിന് അതിര്‍ത്തിഗ്രാമങ്ങളില്‍ സായുധസേന, സര്‍ക്കാര്‍ സംവിധാനങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവ നടത്തുന്ന പ്രവര്‍ത്തനങ്ങളും ജനക്ഷേമപദ്ധതികളും നിരീക്ഷിക്കുകയായിരുന്നു ഗവര്‍ണറുടെ പ്രധാന സന്ദര്‍ശനോദ്ദേശ്യം. ഒപ്പം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും.

ജനുവരി ആദ്യവാരം നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സുന്ദര്‍ബന്‍ മേഖലയിലെ ബാങ്ക്രയും രണ്ടാം വാരം പൂര്‍ബ ബര്‍ദ്ധമാനില്‍ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര പ്രദേശവും ഡോ ആനന്ദബോസ് സന്ദര്‍ശിച്ചു. അഭ്യൂഹങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന ഭാരത- നേപ്പാള്‍, ഭാരത-ഭൂട്ടാന്‍ അതിര്‍ത്തിമേഖലകളിലായിരുന്നു മാര്‍ച്ച് ആദ്യവാരത്തിലെ പര്യടനം. ആ സന്ദര്‍ശനവും കൂടിക്കാഴ്ചകളും വിവരശേഖരണവും ദേശീയതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ബിഎസ്എഫിന്റെ ഫ്ലോട്ടിംഗ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റുകള്‍, ഭൂട്ടാന്‍ അതിര്‍ത്തിയില്‍ അലിയ്പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം, കിഴക്കന്‍ നേപ്പാളിലേക്കുള്ള പ്രവേശന കവാടമായ പാണിറ്റാങ്കി ഔട്ട്‌പോസ്റ്റിന് കീഴിലെ പഴയ മേച്ചി പാലം, ചെക്ക്പോസ്റ്റ്, ഗോര്‍സിംഗ് ബസ്ടി അതിര്‍ത്തി ഔട്ട്‌പോസ്റ്റ്, സശസ്ത്ര സീമാ ബലിന്റെ (ടടആ) സിലിഗുരി ഫ്രണ്ടിയര്‍ ബറ്റാലിയന്റെ പ്രവര്‍ത്തനമേഖല, ഝാഡ്ഗ്രാം ജില്ലയില്‍ ഗോവിന്ദപൂരിലെ ഗോത്രവര്‍ഗപ്രദേശം എന്നിവ നിരീക്ഷിച്ച ഗവര്‍ണര്‍ സേനാമേധാവികള്‍, ഗ്രാമവാസികള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചു.

സിലിഗുരി ഇടനാഴിയില്‍ സശസ്ത്ര സീമാ ബലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സുരക്ഷാ- ജാഗ്രതാ പ്രവര്‍ത്തനങ്ങളും ഗവര്‍ണര്‍ വിലയിരുത്തി.തീവ്രവാദത്തിന്റെയും വിഘടനപ്രവര്‍ത്തനങ്ങളുടെയും പ്രഭവകേന്ദ്രമായിരുന്ന 'ചിക്കന്‍ നെക്ക്' മേഖലയില്‍ കുറഞ്ഞകാലയളവില്‍ നൂറുകണക്കിനാളുകളെ അതിര്‍ത്തിസേന പിടികൂടുകയും അതിക്രമങ്ങള്‍ തടയുകയും ചെയ്തിരുന്നു.
അതിര്‍ത്തി ഗ്രാമസമ്പര്‍ക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനില്‍ ഒരു 'അമാര്‍ ഗ്രാം ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് സെല്‍' സ്ഥാപിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (59 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends