എംഎം ഫോം നിർമാതാക്കളായ എം.എം. റബർ കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാമ്മൻ ഫിലിപ് അന്തരിച്ചു...സംസ്കാരം ഇന്ന്

എംഎം ഫോം നിർമാതാക്കളായ എം.എം. റബർ കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാമ്മൻ ഫിലിപ് ( സെൻ – 87) അന്തരിച്ചു. സംസ്കാരം ഇന്ന് (ഡിസംബർ എട്ട്) വൈകിട്ട് നാലിന് വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ നടക്കും.
തയ്യിൽ കണ്ടത്തിൽ പരേതനായ കെ.എം.ഫിലിപ്പിന്റെ മകനാണ്. പുത്തൻവീട്ടിൽ പരേതനായ പി.സി. മാത്യു ഐസിഎസിന്റെ മകൾ അന്നമ്മയാണ് ഭാര്യ. മക്കൾ : ഡോ. കവിത ഫിലിപ് (യുഎസ്എ), പരേതനായ ഡോ. കരുൺ ഫിലിപ്. മരുമകൻ : വാർഡ് ജി. സ്മിത് (യുഎസ്എ).
" f
https://www.facebook.com/Malayalivartha
























